കാ​സ​ർ​ഗോ​ഡ് ചി​കി​ത്സ കി​ട്ടാ​തെ വീ​ണ്ടും മ​ര​ണം
Monday, April 6, 2020 9:06 PM IST
മ​ഞ്ചേ​ശ്വ​രം: കാ​സ​ർ​ഗോ​ഡ് ചി​കി​ത്സ കി​ട്ടാ​തെ മ​റ്റൊ​രു മ​ര​ണം കൂ​ടി. ക​ട​ന്പാ​ർ സ്വ​ദേ​ശി ക​മ​ല ആ​ണ് മ​രി​ച്ച​ത്.

മം​ഗ​ലാ​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ക​ർ​ണാ​ട​ക പോ​ലീ​സ് ത​ട​ഞ്ഞ് മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു. കാ​സ​ർ​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ക​മ​ല മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.