ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണം 73,000 ക​ട​ന്നു
Monday, April 6, 2020 11:46 PM IST
റോം: ​ലോ​ക​മെ​മ്പാ​ടും കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ​മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 73,000 ക​ട​ന്നു. 73.,759 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. പ​തി​മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ര​ണ്ടേ​മു​ക്കാ​ല്‍ ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ൽ മ​ര​ണ​സം​ഖ്യ പ​തി​നാ​യി​രം ക​ട​ന്നു. അ​മേ​രി​ക്ക​യി​ൽ ഇ​ന്ന് 851 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ മ​ര​ണ​സം​ഖ്യ 10,467 ആ​യി.

16,523 മ​ര​ണ​ങ്ങ​ളു​ണ്ടാ​യ ഇ​റ്റ​ലി​യി​ലാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ഏ​റ്റ​വും അ​ധി​കം ആ​ളു​ക​ൾ മ​രി​ച്ച​ത്. സ്പെ​യി​നി​ൽ ഇ​ന്ന് 528 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ മ​ര​ണ​സം​ഖ്യ 13,169 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.