മ​ല​യാ​ളി റി​യാ​ദി​ൽ മ​രി​ച്ചു
Tuesday, April 7, 2020 5:05 PM IST
റിയാദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ല​യാ​ളി റി​യാ​ദി​ൽ മ​രി​ച്ചു. മ​ല​പ്പു​റം താ​ഴേ​ക്കാ​ട് സ്വ​ദേ​ശി ഇ​സ്ഹാ​ഖ് (35) ആ​ണ് മ​രി​ച്ച​ത്. റി​യാ​ദ് ഉ​മ്മു​ൽ ഹ​മാ​മി​ൽ റൊ​ട്ടി നി​ർ​മാ​ണ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ൾ.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ബീ​നാ ബീ​ഗം. മ​ക്ക​ൾ: സൈ​നു​ദ്ദീ​ൻ, ഷ​ഹ​നാ​സ്, സാ​ഫി​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.