ഇ​താ​ണ് സാ​ക്ഷാ​ൽ മു​ല്ല​പ്പ​ള്ളി, കു​ശു​ന്പ് പ​റ​യു​ന്ന​വ​രെ എ​ന്താ​ണ് പ​റ​യേ​ണ്ട​ത്: മു​ഖ്യ​മ​ന്ത്രി
Tuesday, April 7, 2020 7:14 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ഗ​ള്‍​ഫി​ലെ​യും മ​റ്റു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ​യും ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​മാ​യി മാ​ത്ര​മാ​ണ് ച​ർ​ച്ച ചെ​യ്ത​തെ​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഇ​താ​ണ് സാ​ക്ഷാ​ൽ മു​ല്ല​പ്പ​ള്ളി എ​ന്ന് പ​രി​ഹാ​സ​രൂ​പേ​ണ പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. മു​ല്ല​പ്പ​ള്ളി ക​ഥ​യ​റി​യാ​തെ ആ​ട്ടം കാ​ണു​ക​യാ​ണ്. അ​സ​ഹി​ഷ്ണു​ത​യോ​ടെ കു​ശു​ന്പ് പ​റ​യു​ന്ന​വ​രെ എ​ന്താ​ണ് പ​റ​യേ​ണ്ട​ത്. ഇ​ത്ര​യും ഇ​ടു​ങ്ങി​യ മ​ന​സ് മു​ല്ല​പ്പ​ള്ളി​ക്ക് ദു​ര​ന്ത മു​ഖ​ത്തെ​ങ്കി​ലും ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മു​ല്ല​പ്പ​ള്ളി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ കേ​ട്ട് പ്ര​വാ​സി​ക​ളെ ത​ള്ളി​ക്ക​ള​യാ​ൻ സാ​ധി​ക്കി​ല്ല. എ​ല്ലാ വി​ഭാ​ഗം പ്ര​വാ​സി​ക​ളു​ടേ​യും അ​ഭി​പ്രാ​യം സ​ർ​ക്കാ​ർ തേ​ടി​യി​ട്ടു​ണ്ട്. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത​ത് ശ​ത​കോ​ടീ​ശ്വ​ര​ൻ​മാ​ർ മാ​ത്ര​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.