മൂ​ന്നാ​റി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ
Wednesday, April 8, 2020 10:31 PM IST
ഇ​ടു​ക്കി: നി​രോ​ധാ​നാ​ജ്ഞ ലം​ഘി​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ മൂ​ന്നാ​റി​ൽ സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ഏ​ഴു ദി​വ​സം എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മു​മ്പ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങ​ണ​മെ​ന്ന് നി​ർ​ദ്ദേ​ശ​മു​ണ്ട്. പെ​ട്രോ​ൾ പ​മ്പ്, മെ​ഡി​ക്ക​ൽ സ്‌​റ്റോ​ർ എ​ന്നി​വ മാ​ത്രം തു​റ​ക്കും.

കു​ട്ടി​ക​ൾ പു​റ​ത്തി​റ​ങ്ങി​യാ​ൽ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ് എ​ടു​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. നി​രോ​ധാ​നാ​ജ്ഞ ലം​ഘി​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.