"​സ​മൂ​ഹ​വ്യാ​പ​ന​മു​ണ്ടെ​ങ്കി​ൽ ഇ​താ​വി​ല്ല സ്ഥി​തി’; മ​ര​ണ ക​ണ​ക്കു​ക​ൾ നി​ര​ത്തി മു​ഖ്യ​മ​ന്ത്രി
Friday, May 29, 2020 7:37 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ മ​ര​ണ​നി​ര​ക്കു​ക​ളി​ൽ കു​റ​വു​ണ്ടാ​യെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ അ​ദ്ദേ​ഹം ത​ള്ളി​ക്ക​ള​ഞ്ഞ​ത്.


കേ​ര​ള​ത്തി​ൽ 2019 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ മേ​യ് 15 വ​രെ 93,717 മ​ര​ണ​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 73,155 മ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തി​ന​ർ​ഥം മ​ര​ണ​സം​ഖ്യ​യി​ൽ കു​റ​വു​ണ്ടാ​യി എ​ന്നാ​ണ്.

ജ​നു​വ​രി അ​വ​സാ​നം കോ​വി​ഡ് ബാ​ധ കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. സ​മൂ​ഹ​വ്യാ​പ​ന​മു​ണ്ടെ​ങ്കി​ൽ ഇ​താ​വി​ല്ല സ്ഥി​തി. ജ​നു​വ​രി മു​ത​ൽ ഇ​തു​വ​രെ പ​നി, ശ്വാ​സ​കോ​ശ അ​ണു​ബാ​ധ ഐ​സി​യു രോ​ഗി​ക​ളു​ടെ എ​ണ്ണം താ​ര​ത​മ്യം ചെ​യ്തു മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ശാ​സ്ത്രീ​യ വി​ശ​ക​ല​നം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

2018-നെ ​അ​പേ​ക്ഷി​ച്ച് സം​സ്ഥാ​ന​ത്ത് പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​ഞ്ഞു. ന്യൂ​മോ​ണി, ശ്വാ​സ​ത​ട​സം എ​ന്നി​വ​യും കു​റ​ഞ്ഞ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.