കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ൽ എ​ട്ടാം സ്ഥാ​ന​ത്ത് ഇ​ന്ത്യ; ജ​ർ​മ​നി​യെ പി​ന്നി​ലാ​ക്കി കു​തി​പ്പ്
Sunday, May 31, 2020 7:59 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ എ​ട്ടാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി ഇ​ന്ത്യ. ജ​ർ​മ​നി​യെ പി​ന്നി​ലാ​ക്കി​ലാ​ണ് ഇ​ന്ത്യ​യു​ടെ കു​തി​പ്പ്.

ശ​നി​യാ​ഴ്ച​ത്തെ ക​ണ​ക്ക് പ്ര​കാ​രം ഇ​ന്ത്യ​യി​ൽ 1.85 ല​ക്ഷം രോ​ഗി​ക​ളാ​ണു​ള്ള​ത്. 5,266 ആ​ളു​ക​ൾ രോ​ഗം​ബാ​ധി​ച്ച് മ​രി​ച്ചു​ക​ഴി​ഞ്ഞു. ജ​ർ​മ​നി​യി​ൽ 1.83 ല​ക്ഷം രോ​ഗി​ക​ളാ​ണു​ള്ള​ത്. 8602 പേ​ർ ഇ​വി​ടെ മ​രി​ച്ചു.

അ​മേ​രി​ക്ക (18 ല​ക്ഷം), ബ്ര​സീ​ൽ (5.01 ല​ക്ഷം), റ​ഷ്യ (4.05 ല​ക്ഷം), സ്പെ​യി​ൻ (2.86 ല​ക്ഷം), ബ്രി​ട്ട​ൻ (2.72 ല​ക്ഷം), ഇ​റ്റ​ലി (2.32 ല​ക്ഷം), ഫ്രാ​ൻ​സ് (1.88 ല​ക്ഷം) എ​ന്നി​വ​യാ​ണ് കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്കു മു​ന്നി​ലു​ള്ള രാ​ജ്യ​ങ്ങ​ൾ.

നി​ല​വി​ലെ രോ​ഗ​വ്യാ​പ​നം തു​ട​ർ​ന്നാ​ണ് ഒ​ന്നോ ര​ണ്ടോ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ന്ത്യ ഫ്രാ​ൻ​സി​നെ പി​ന്നി​ലാ​ക്കി ഏ​ഴാം സ്ഥാ​ന​ത്തേ​ക്കു ക​യ​റു​മെ​ന്നും വേ​ൾ​ഡോ​മീ​റ്റ​ർ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.