തൊ​ടു​പു​ഴ​യി​ൽ 800 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി
Wednesday, July 1, 2020 7:58 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ 800 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. രൂ​ക്ഷ​ഗ​ന്ധ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ഴ​കി​യ മ​ത്സ്യം ക​ണ്ടെ​ത്തി​യ​ത്. കൊ​ച്ചി​യി​ൽ​നി​ന്നാ​ണ് മീ​ൻ കൊ​ണ്ടു​വ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.