ക​യ​റി​യും ഇ​റ​ങ്ങി​യും സ്വ​ർ​ണം; ഇ​ന്ന് വി​ല​യി​ൽ നേ​രി​യ കു​റ​വ്
Thursday, July 2, 2020 1:06 PM IST
കൊ​ച്ചി: പു​തി​യ ഉ​യ​രം തൊ​ട്ട സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ന്ന് നേ​രി​യ കു​റ​വ്. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 4480 രൂ​പ​യും പ​വ​ന് 35840 രൂ​പ​യു​മാ​യി.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സ്വ​ര്‍​ണ​വി​ല ഇ​ന്ന​ലെ 36000 ക​ട​ന്നി​രു​ന്നു. ഇ​ന്ന​ലെ ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യും വ​ര്‍​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് വി​ല​യാ​യ ഗ്രാ​മി​ന് 4520 രൂ​പ​യും പ​വ​ന് 36160 രൂ​പ​യും എ​ന്ന ഉ​യ​ര​ത്തി​ലേ​ക്ക് സ്വ​ര്‍​ണ​വി​ല എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.