ച​ല​ച്ചി​ത്ര​താ​ര​വും എം​പി​യു​മാ​യ സു​മ​ല​ത​യ്ക്ക് കോ​വി​ഡ്‌
Monday, July 6, 2020 8:43 PM IST
ബം​ഗ​ളൂ​രു: ച​ല​ച്ചി​ത്ര​താ​ര​വും ക​ര്‍​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ൽ​നി​ന്നു​ള്ള എം​പി​യു​മാ​യ സു​മ​ല​ത അം​ബ​രീ​ഷി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സു​മ​ല​ത ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ജൂ​ലൈ നാ​ലി​ന് ത​ല​വേ​ദ​ന​യും തൊ​ണ്ട​വേ​ദ​ന​യും അ​നു​ഭ​വ​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഡോ​ക്ട​റെ സ​മീ​പി​ച്ച​ത്. തു​ട​ര്‍​ന്ന് സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ക​യും ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.

ജൂ​ണ്‍ 29ന് ​സു​മ​ല​ത ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.