എ​റ​ണാ​കു​ള​ത്ത് സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി സു​നി​ല്‍​കു​മാ​ര്‍
Thursday, July 9, 2020 5:58 PM IST
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന​മി​ല്ലെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​ബാ​ധ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ത്തി​യി​ട്ടി​ല്ല. ര​ണ്ടാ​ഴ്‍​ച​യ്ക്കു​ള്ളി​ല്‍ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്നാ​ലേ ആ​ശ​ങ്ക​യ്ക്ക് വ​ക​യു​ള്ളു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​തു​വ​രെ ഒ​ന്‍​പ​ത് ഉ​റ​വി​ടം അ​റി​യാ​ത്ത കേ​സു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ര​ണ്ടു​വാ​ര്‍​ഡു​ക​ള്‍ അ​ട​ച്ച ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള രോ​ഗ​വു​മാ​യി വ​രു​ന്ന​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റും. ടെ​സ്റ്റ്‌ നെ​ഗ​റ്റീ​വ് ആ​യാ​ൽ തി​രി​കെ സർക്കാർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.