ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം: 761 പേ​ർ​ക്കെ​തി​രേ കേ​സ്; 147 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Monday, August 3, 2020 8:39 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ തി​ങ്ക​ളാ​ഴ്ച 761 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. 642 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 147 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. മാ​സ്ക് ധ​രി​ക്കാ​ത്ത 5026 സം​ഭ​വ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക്വാ​റ​ന്ൈ‍​റ​ൻ ലം​ഘി​ച്ച​തി​ന് എ​ട്ടു കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പോ​ലീ​സ് മീ​ഡി​യ സെ​ന്‍റ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി.​പി. പ്ര​മോ​ദ് കു​മാ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു ചു​വ​ടെ. (കേ​സ്, അ​റ​സ്റ്റി​ലാ​യ​വ​ർ, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ എ​ന്ന ക്ര​മ​ത്തി​ൽ)

തി​രു​വ​ന​ന്ത​പു​രം സി​റ്റി: 42, 22, 12
തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ: 151, 144, 13
കൊ​ല്ലം സി​റ്റി: 106, 101, 29
കൊ​ല്ലം റൂ​റ​ൽ: 82, 5, 5
പ​ത്ത​നം​തി​ട്ട: 28, 23, 4
ആ​ല​പ്പു​ഴ: 73, 50, 2
കോ​ട്ട​യം: 10, 13, 0
ഇ​ടു​ക്കി: 13, 21, 1
എ​റ​ണാ​കു​ളം സി​റ്റി: 15, 7, 0
എ​റ​ണാ​കു​ളം റൂ​റ​ൽ: 57, 21, 12
തൃ​ശൂ​ർ സി​റ്റി: 20, 47, 2
തൃ​ശൂ​ർ റൂ​റ​ൽ: 29, 27, 4
പാ​ല​ക്കാ​ട്: 17, 45, 4
മ​ല​പ്പു​റം: 15, 18, 1
കോ​ഴി​ക്കോ​ട് സി​റ്റി: 53, 53, 41
കോ​ഴി​ക്കോ​ട് റൂ​റ​ൽ: 18, 20, 10
വ​യ​നാ​ട്: 11, 1, 6
ക​ണ്ണൂ​ർ: 7, 7, 0
കാ​സ​ർ​ഗോ​ഡ്: 14, 17, 1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.