എ​റ​ണാ​കു​ള​ത്ത് 135 പേ​ർ പോ​സി​റ്റീ​വ്; പ​ട്ടി​മ​റ്റ​ത്ത് ഒ​രു സ്ഥാ​പ​ന​ത്തി​ലെ നാ​ലു ജീ​വ​ന​ക്കാ​ർ​ക്ക്
Tuesday, August 4, 2020 7:47 PM IST
എ​റ​ണാ​കു​ളം: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച 135 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 48 പേ​ർ രോ​ഗ മു​ക്തി നേ​ടി. 898 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 425 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 11,253 ആ​ണ്. ഇ​തി​ൽ 9,385 പേ​ർ വീ​ടു​ക​ളി​ലും, 153 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും 1,715 പേ​ർ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.

163 പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ/ എ​ഫ്എ​ൽ​റ്റി​സി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വി​ധ ആ​ശു​പ്ര​തി​ക​ളി​ൽ/ എ​ഫ്എ​ൽ​റ്റി​സി​ക​ളി​ൽ​നി​ന്ന് 88 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 1,036 ആ​ണ്.

ചൊ​വ്വാ​ഴ്ച ജി​ല്ല​യി​ൽ​നി​ന്നും കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി 1,195 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. 934 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ഇ​നി 910 ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്.

വി​ദേ​ശം/ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​ർ

1. ബം​ഗ​ളു​രു​വി​ൽ നി​ന്നെ​ത്തി​യ ചി​റ്റാ​റ്റു​ക​ര സ്വ​ദേ​ശി​നി(43)
2. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ തി​രു​വാ​ങ്കു​ളം സ്വ​ദേ​ശി(31)
3. സൗ​ത്താ​ഫ്രി​ക്ക​യി​ൽ നി​ന്നെ​ത്തി​യ മൂ​ക്ക​ന്നൂ​ർ സ്വ​ദേ​ശി(49)
4. അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(30)
5. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നെ​ത്തി​യ ക​വ​ള​ങ്ങാ​ട് സ്വ​ദേ​ശി (40)
6. ബം​ഗ​ളു​രു​വി​ൽ നി​ന്നെ​ത്തി​യ സ്വ​കാ​ര്യ ഷി​പ്പി​ങ് ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി(49)
7. സ്വ​കാ​ര്യ ഷി​പ്പിംഗ് ക​ന്പ​നി ജീ​വ​ന​ക്കാ​ര​ൻ (33)

സ​ന്പ​ർ​ക്കം വ​ഴി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

8. കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​നി(22)
9. കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​നി(11)
10. കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി(27)
11. വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​നി(58)
12. വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി(77)
13. കു​ട്ട​ന്പു​ഴ സ്വ​ദേ​ശി(30)
14. കീ​ഴ്മാ​ട് സ്വ​ദേ​ശി(69)
15. വെ​ങ്ങോ​ല സ്വ​ദേ​ശി​നി(70)
16. കു​ന്പ​ള​ങ്ങി സ്വ​ദേ​ശി​നി(68)
17. അ​ങ്ക​മാ​ലി തു​റ​വൂ​ർ സ്വ​ദേ​ശി​നി(49)
18. അ​ങ്ക​മാ​ലി തു​റ​വൂ​ർ സ്വ​ദേ​ശി​നി(55)
19. അ​ങ്ക​മാ​ലി തു​റ​വൂ​ർ സ്വ​ദേ​ശി​നി(58)
20. മ​ഞ്ഞ​പ്ര സ്വ​ദേ​ശി​നി(55)
21. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി(83)
22. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി(50)
23. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി(21)
24. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി(5)
25. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി (50)
26. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി​നി (28)
27. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി​നി (58)
28. കീ​ഴ്മാ​ട് സ്വ​ദേ​ശി​നി(43)
29. ചി​റ്റാ​റ്റു​ക​ര സ്വ​ദേ​ശി (31)
30. വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി(62)
31. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി(57)
32. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി​നി (53)
33. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി(14)
34. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി​നി (25)
35. മ​ര​ണ​മ​ട​ഞ്ഞ പ​ന​ങ്ങാ​ട് സ്വ​ദേ​ശി​യു​ടെ പ​രി​ശോ​ധ​ന ഫ​ല​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു (39)
36. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി​നി (35)
37. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി​നി (58)
38. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി (1)
39. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി(31)
40. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി(4)
41. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി (44)
42. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി​നി (43)
43. അ​ങ്ക​മാ​ലി തു​റ​വൂ​ർ സ്വ​ദേ​ശി(40)
44. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി (5)
45. അ​ങ്ക​മാ​ലി തു​റ​വൂ​ർ സ്വ​ദേ​ശി​നി(62)
46. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി​നി (29)
47. അ​ങ്ക​മാ​ലി തു​റ​വൂ​ർ സ്വ​ദേ​ശി​നി(31)
48. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി(41)
49. കാ​ല​ടി സ്വ​ദേ​ശി​നി(46)
50. കാ​ല​ടി സ്വ​ദേ​ശി(54)
51. പ​ട്ടി​മ​റ്റ​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന വ്യ​ക്തി(26)
52. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി (23)
53. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി (22)
54. പ​ട്ടി​മ​റ്റ​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന വ്യ​ക്തി(24)
55. പ​ട്ടി​മ​റ്റ​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന വ്യ​ക്തി(29)
56. ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി(84)
57. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി​നി (51)
58. പ​ട്ടി​മ​റ്റ​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന വ്യ​ക്തി(23)
59. ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി (74)
60. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി(23)
61. വെ​ങ്ങോ​ല സ്വ​ദേ​ശി​നി(15)
62. വെ​ങ്ങോ​ല സ്വ​ദേ​ശി​നി(46)
63. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​നി(80)
64. എ​ട​ത്ത​ല സ്വ​ദേ​ശി(56)
65. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി(29)
66. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(60)
67. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി​നി(58)
68. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(10)
69. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(15)
70. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(41)
71. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി(24)
72. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി​നി(21)
73. ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി(25)
74. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി​നി(56)
75. ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി(50)
76. എ​ള​മ​ക്ക​ര സ്വ​ദേ​ശി​നി(26)
77. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി (59)
78. ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി(10)
79. ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി(44)
80. ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി(15)
81. മ​ഴു​വ​ന്നൂ​ർ സ്വ​ദേ​ശി​നി(37)
82. ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി(19)
83. ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി(1)
84. ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി(50)
85. ചെ​ല്ലാ​നം സ്വ​ദേ​ശി(38)
86. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി(9)
87. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി(18)
88. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി(13)
89. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി(52)
90. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി(7)
91. പ​ള്ളു​രു​ത്തി സ്വ​ദേ​ശി(64)
92. പ​ള്ളി​പ്പു​റം സ്വ​ദേ​ശി(81)
93. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി(33)
94. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി​നി(22)
95. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി​നി(47)
96. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി(33)
97. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി(65)
98. ആ​ല​ങ്ങാ​ട് സ്വ​ദേ​ശി(49)
99. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി(4)
100. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി(29)
101. ഏ​ലൂ​ർ സ്വ​ദേ​ശി​യാ​യ കു​ട്ടി(1)
102. കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി(42)
103. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി​നി(61)
104. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി(67)
105. മ​ര​ണ​മ​ട​ഞ്ഞ ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി​യു​ടെ ഫ​ല​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു(61)
106. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി(40)
107. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി(11)
108. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി(6)
109. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി(38)
110. നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ(24)
111. നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ(27)
112. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി(55)
113. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി(34)
114. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി(11)
115. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി(15)
116. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി(20)
117. മ​ര​ട് സ്വ​ദേ​ശി​നി(3)
118. മ​ര​ട് സ്വ​ദേ​ശി(36)
119. കു​ന്പ​ളം സ്വ​ദേ​ശി(28)
120. കൊ​ച്ചി സ്വ​ദേ​ശി(26)
121. പ​റ​വൂ​രി​ലെ ഒ​രു സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലെ വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക(34)
122. ഏ​ലൂ​ർ സ്വ​ദേ​ശി​നി​യാ​യ ആ​ശ​പ്ര​വ​ർ​ത്ത​ക(35)
123. ഏ​ലൂ​ർ സ്വ​ദേ​ശി​നി​യാ​യ ആ​ശ​പ്ര​വ​ർ​ത്ത​ക(48)
124. എ​റ​ണാ​കു​ള​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക(32)
125. കൊ​ച്ചി സ്വ​ദേ​ശി(42)
126. ക​ലൂ​ർ സ്വ​ദേ​ശി​നി(40)
127. കു​ന്പ​ളം സ്വ​ദേ​ശി(32)
128. വ​രാ​പ്പു​ഴ സ്വ​ദേ​ശി(70)
129. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി(45)
130. അ​ങ്ക​മാ​ലി സ്വ​ദേ​ശി(54)
131. കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​നി(29)
132. അ​യ്യ​ന്പു​ഴ സ്വ​ദേ​ശി(49)
133. കോ​ത​മം​ഗ​ലം സ്വ​ദേ​ശി(56)
134. ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി(71)
135. കൊ​ച്ചി സ്വ​ദേ​ശി(49)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.