ഇ​ടു​ക്കി​യി​ൽ 39 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; ഏ​ല​പ്പാ​റ​യി​ൽ നാ​ലു സ​ന്പ​ർ​ക്ക രോ​ഗി​ക​ൾ
Wednesday, August 5, 2020 6:15 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ൽ 39 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 33 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ മൂ​ന്നു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 58 പേ​ർ കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

1. തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം സ്വ​ദേ​ശി (43)

2. ക​ഞ്ഞി​ക്കു​ഴി വെ​ണ്മ​ണി സ്വ​ദേ​ശി​നി (54)

3. ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​നി (20)

സ​ന്പ​ർ​ക്കം

1. അ​റ​ക്കു​ളം മു​ത്തി​യു​രു​ണ്ട​യാ​ർ സ്വ​ദേ​ശി​നി​യാ​യ ഒ​ന്പ​ത് വ​യ​സു​കാ​രി.

2. അ​റ​ക്കു​ളം മു​ത്തി​യു​രു​ണ്ട​യാ​ർ സ്വ​ദേ​ശി (68)

3. ച​ക്കു​പ​ള്ളം സ്വ​ദേ​ശി (20).

4. ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി (49)

5. ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി (24)

6. ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (48)

7. ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (17).

8. ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (85)

9. ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (12)

10. ഏ​ല​പ്പാ​റ സ്വ​ദേ​ശി​നി (42)

11. ഏ​ല​പ്പാ​റ സ്വ​ദേ​ശി (49)

12. ഏ​ല​പ്പാ​റ സ്വ​ദേ​ശി (18)

13. ഏ​ല​പ്പാ​റ സ്വ​ദേ​ശി (21)

14.ഏ​ല​പ്പാ​റ സ്വ​ദേ​ശി​നി (13)

15. ഏ​ല​പ്പാ​റ സ്വ​ദേ​ശി (76)

16. ക​രി​ങ്കു​ന്നം സ്വ​ദേ​ശി ( 67)

17. ക​രി​ങ്കു​ന്നം സ്വ​ദേ​ശി (34)

18.ക​രി​ങ്കു​ന്നം സ്വ​ദേ​ശി (56)

19. മൂ​ന്നാ​ർ സ്വ​ദേ​ശി (26)

20.മൂ​ന്നാ​ർ സ്വ​ദേ​ശി (53)

21. മൂ​ന്നാ​ർ സ്വ​ദേ​ശി​നി (19)

22. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (36)

23. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (31)

24. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (24)

25. പെ​രു​വ​ന്താ​നം സ്വ​ദേ​ശി​നി (64)

26. പെ​രു​വ​ന്താ​നം സ്വ​ദേ​ശി (46)

27. പെ​രു​വ​ന്താ​നം സ്വ​ദേ​ശി (17)

28. ഉ​പ്പു​ത​റ സ്വ​ദേ​ശി (20)

29. ഉ​പ്പു​ത​റ സ്വ​ദേ​ശി (15)

30. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി (26). ചെ​റു​തോ​ണി​യി​ലെ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​ണ്.

ആ​ഭ്യ​ന്ത​ര യാ​ത്ര

1. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ദേ​വി​കു​ളം സ്വ​ദേ​ശി​നി (48).

2. ക​ന്പ​ത്ത് നി​ന്നെ​ത്തി​യ കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി​നി (21).

3. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി (50)

4. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി (15).

5. ആ​ന്ധ്രാ​യി​ൽ നി​ന്നെ​ത്തി​യ മു​ള​കു​വ​ള്ളി സ്വ​ദേ​ശി​നി (38)

6. ആ​ന്ധ്രാ​യി​ൽ നി​ന്നെ​ത്തി​യ മു​ള​കു​വ​ള്ളി സ്വ​ദേ​ശി​നി (15).

രോ​ഗ​മു​ക്ത​ർ

1. പ​ന്നൂ​ർ സ്വ​ദേ​ശി​നി (34)
2. മ​റ​യൂ​ർ സ്വ​ദേ​ശി​നി (29)
3. ഗാ​ന്ധി​ന​ഗ​ർ കോ​ള​നി സ്വ​ദേ​ശി​നി(58)
4.രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി (82)
5.രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി (50)
6. മൂ​ന്നാ​ർ സ്വ​ദേ​ശി​നി (34)
7. വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​നി (46)
8.വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​നി (23)
9. ചെ​റു​തോ​ണി സ്വ​ദേ​ശി (2)
10.ചെ​റു​തോ​ണി സ്വ​ദേ​ശി (30)
11. വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി (15)
12. ദേ​വി​കു​ളം സ്വ​ദേ​ശി​നി (40)
13. മൂ​ന്നാ​ർ സ്വ​ദേ​ശി (7)
14. മൂ​ന്നാ​ർ സ്വ​ദേ​ശി​നി (27)
15. കാ​മാ​ക്ഷി സ്വ​ദേ​ശി (33)
16. നാ​ര​ക​കാ​നം സ്വ​ദേ​ശി (21)
17. മൂ​ന്നാ​ർ സ്വ​ദേ​ശി (36)
18. ദേ​വി​കു​ളം സ്വ​ദേ​ശി (33)
19. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (45)
20. ഉ​പ്പു​തോ​ട് സ്വ​ദേ​ശി (12)
21.ക​രു​ണാ​പു​രം സ്വ​ദേ​ശി (25)
22.കു​മ​ളി സ്വ​ദേ​ശി (36)
23. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (25)
24. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (50)
25.നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (44)
26. മൂ​ന്നാ​ർ സ്വ​ദേ​ശി (24)
27.നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (38)
28.നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (10)
29.നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (13)
30.നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (19)
31. വ​ട്ട​വ​ട സ്വ​ദേ​ശി (14)
32. വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​നി (52)
33. വ​ട്ട​വ​ട സ്വ​ദേ​ശി​നി (19)
34. വൈ​ക്കം സ്വ​ദേ​ശി (28)
35. കോ​ന്പ​യാ​ർ സ്വ​ദേ​ശി (48)
36. പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി​നി (26)
37. വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (7)
38. രാ​ജ​കു​മാ​രി സ്വ​ദേ​ശി (22)
39. രാ​ജ​കു​മാ​രി സ്വ​ദേ​ശി (29)
40. രാ​ജ​കു​മാ​രി സ്വ​ദേ​ശി (35)
41.പു​ളി​യ​ൻ​മ​ല സ്വ​ദേ​ശി​നി (20)
42. കു​മ​ളി സ്വ​ദേ​ശി (42)
43.കു​മ​ളി സ്വ​ദേ​ശി (16)
44.കു​മ​ളി സ്വ​ദേ​ശി (13)
45. ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (44)
46. ക​രു​ണാ​പു​രം സ്വ​ദേ​ശി (18)
47. വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (9)
48.കു​മ​ളി സ്വ​ദേ​ശി (25)
49. രാ​ജ​കു​മാ​രി സ്വ​ദേ​ശി (41)
50. ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (44)
51. ഉ​പ്പു​ത​റ സ്വ​ദേ​ശി (52)
52. രാ​ജ​കു​മാ​രി സ്വ​ദേ​ശി (29)
53. വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി (40)
54. രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി (55)
55. പൂ​പ്പാ​റ സ്വ​ദേ​ശി​നി (34)
56. ഏ​ല​പ്പാ​റ സ്വ​ദേ​ശി​നി (33)
57. വാ​ഗ​മ​ണ്‍ സ്വ​ദേ​ശി (2)
58. പു​ളി​യ​ൻ​മ​ല സ്വ​ദേ​ശി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.