ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം; യു​വാ​വ് പി​ടി​യി​ൽ
Thursday, August 6, 2020 2:32 PM IST
ക​രി​പ്പു​ർ: ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. ത​ല​ശേ​രി സ്വ​ദേ​ശി അ​ബ്ദു​ൽ അ​സീ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. 117 ഗ്രാം ​സ്വ​ർ​ണം നാ​ണ​യ​ങ്ങ​ളു​ടെ രൂ​പ​ത്തി​ലാ​ക്കി ചെ​രി​പ്പി​നു​ള്ളി​ൽ ക​ട​ത്താ​നാ​ണ് അ​ബ്ദു​ൽ അ​സീ​സ് ശ്ര​മി​ച്ച​ത്. സ്വ​ർ​ണ​ത്തി​ന് 5.8 ല​ക്ഷം രൂ​പ വി​ല വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.