"മോ​ദി​യെ ചെ​വി​ക്കു പി​ടി​ച്ച് ശ്രീ​രാ​മ​ൻ സ്കൂ​ളി​ലേ​ക്ക്'.. ചി​ത്രം പ​ങ്കു​വ​ച്ച് ശ​ശി ത​രൂ​ർ
Sunday, August 9, 2020 4:00 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ചെ​വി​ക്ക് പി​ടി​ച്ച് ശ്രീ​രാ​മ​ന്‍ സ്‌​കൂ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ചി​ത്രം ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച് ശ​ശി​ത​രൂ​ര്‍ എം​പി. രാ​മ​ക്ഷേ​ത്ര​ത്തി​ന് ത​റ​ക്ക​ല്ലി​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റ​ങ്ങി​യ ട്രോ​ൾ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്. ഈ ​ചി​ത്ര​മാ​ണ് ത​രൂ​രും ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ശ്രീ​രാ​മ​ന്‍റെ കൈ​പി​ടി​ച്ച് മോ​ദി രാ​മ​ക്ഷേ​ത്ര​ത്തി​ലേ​ക്കു ന​ട​ക്കു​ന്ന ചി​ത്രം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ശ്രീ​രാ​മ​ന്‍ മോ​ദി​യു​ടെ ചെ​വി​ക്ക് പി​ടി​ച്ച് സ്‌​കൂ​ളി​ലേ​ക്കു പോ​കു​ന്ന ട്രോ​ള്‍ ശ​ശി ത​രൂ​ര്‍ ഏ​റ്റെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.