കൊല്ലം ജില്ലാ ജ​യി​ലി​ലെ 50 ത​ട​വു​കാ​ർ​ക്കും രണ്ട് ഉദ്യോഗസ്ഥർക്കും കോ​വി​ഡ്
Sunday, August 9, 2020 9:09 PM IST
കൊ​ല്ലം: ജി​ല്ലാ ജ​യി​ലി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും 50 ത​ട​വു​കാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ഇ​ന്ന് 106 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 88 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 10 പേ​ർ വി​ദേ​ശ​ത്ത് നി​ന്നും നാ​ല് പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. കൊ​ല്ലം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലെ മൂന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ക​ര​വാ​ളൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഒ​രാ​ൾ​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഇ​ന്ന് 43 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ​വ​ർ

1 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ശ​ക്തി​കു​ള​ങ്ങ​ര കോ​യി​വ​യ​ൽ സ്വ​ദേ​ശി 25 യു.​എ.​ഇ യി​ൽ നി​ന്നു​മെ​ത്തി
2 പൂ​യ​പ്പ​ളി ത​ച്ച​കോ​ട് സ്വ​ദേ​ശി 31 സൗ​ദി​അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി
3 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ കൊ​ച്ചു​തോ​പ്പി​ൽ സ്വ​ദേ​ശി 36 സൗ​ദി​അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി
4 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ മു​ക്കാ​ട് ഫാ​ത്തി​മ ഐ​ല​ന്റ് സ്വ​ദേ​ശി 31 യു.​എ.​ഇ യി​ൽ നി​ന്നു​മെ​ത്തി
5 സു​പ്പീ​രി​യ​ർ ന​ഗ​ർ സ്വ​ദേ​ശി 51 യു.​എ.​ഇ യി​ൽ നി​ന്നു​മെ​ത്തി
6 പി​റ​വ​ന്തൂ​ർ വെ​ട്ടി​ത്തി​ട്ട അ​ലി​മൂ​ക്ക് സ്വ​ദേ​ശി 27 ബ​ഹ​റി​നി​ൽ നി​ന്നു​മെ​ത്തി
7 പു​ന​ലൂ​ർ കു​നം​കു​ഴി സ്വ​ദേ​ശി 48 ബ്ര​സി​ലി​ൽ നി​ന്നു​മെ​ത്തി
8 ക​ര​വാ​ളൂ​ർ വെ​ഞ്ചേ​മ്പ് സ്വ​ദേ​ശി 35 സൗ​ദി​അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി
9 തൊ​ടി​യൂ​ർ വേ​ങ്ങ​ര സ്വ​ദേ​ശി 27 ഒ​മാ​നി​ൽ നി​ന്നു​മെ​ത്തി
10 അ​ഞ്ച​ൽ പ​ന​യം​ചേ​രി സ്വ​ദേ​ശി 29 സൗ​ദി​അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​വ​ർ

11 പ​ന്മ​ന ആ​ക്ക​ൽ സ്വ​ദേ​ശി 30 മും​ബ​യി​ൽ നി​ന്നു​മെ​ത്തി
12 ഇ​ട​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി 43 ജ​മ്മു കാ​ശ്മി​രി​ൽ നി​ന്നു​മെ​ത്തി
13 പു​ന​ലൂ​ർ പ​ത്തേ​ക്ക​ർ സ്വ​ദേ​ശി​നി 22 ത​മി​ഴ് നാ​ട്ടി​ൽ നി​ന്നു​മെ​ത്തി
14 പു​ന​ലൂ​ർ പ​ത്തേ​ക്ക​ർ സ്വ​ദേ​ശി​നി 48 ത​മി​ഴ് നാ​ട്ടി​ൽ നി​ന്നു​മെ​ത്തി
ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ
15 ക​ര​വാ​ളൂ​ർ മാ​ത്ര നെ​ടു​മ​ല സ്വ​ദേ​ശി​നി 37 ക​ര​വാ​ളൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക
16 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ക​ല്ലും​താ​ഴം സ്വ​ദേ​ശി​നി 91 കൊ​ല്ലം ഗ​വ​ൺ​മെ​ന്റ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക
17 മ​ൺ​ട്രോ​ത്തു​രു​ത്ത് ഇ​ട​പ്പാ​രം സൗ​ത്ത് സ്വ​ദേ​ശി​നി 59 കൊ​ല്ലം ഗ​വ​ൺ​മെ​ന്റ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക
18 കൊ​റ്റം​ങ്ക​ര പെ​രും​പു​ഴ സ്വ​ദേ​ശി​നി 39 കൊ​ല്ലം ഗ​വ​ൺ​മെ​ന്റ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക
സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ
19 ജി​ല്ലാ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ തെ​ക്കും​ഭാ​ഗം ച​വ​റ സൗ​ത്ത് ന​ടു​വ​ത്ത് ചേ​രി സ്വ​ദേ​ശി 30 സ​മ്പ​ർ​ക്കം മൂ​ലം
20 അ​ഞ്ച​ൽ സ്വ​ദേ​ശി​നി 67 സ​മ്പ​ർ​ക്കം മൂ​ലം
21 ഏ​രു​ർ മ​ണ​ലി​ൽ സ്വ​ദേ​ശി 42 സ​മ്പ​ർ​ക്കം മൂ​ലം
22 ക​ര​വാ​ളൂ​ർ മാ​ത്ര സ്വ​ദേ​ശി 54 സ​മ്പ​ർ​ക്കം മൂ​ലം
23 ക​ര​വാ​ളൂ​ർ മാ​ത്ര സ്വ​ദേ​ശി 43 സ​മ്പ​ർ​ക്കം മൂ​ലം
24 ക​ര​വാ​ളൂ​ർ മാ​ത്ര സ്വ​ദേ​ശി​നി 22 സ​മ്പ​ർ​ക്കം മൂ​ലം
25 ക​ര​വാ​ളൂ​ർ മാ​ത്ര സ്വ​ദേ​ശി​നി 41 സ​മ്പ​ർ​ക്കം മൂ​ലം
26 ക​ര​വാ​ളൂ​ർ സ്വ​ദേ​ശി 14 സ​മ്പ​ർ​ക്കം മൂ​ലം
27 ക​ല്ലു​വാ​തു​ക്ക​ൽ പാ​രി​പ്പ​ള്ളി മു​ട്ട​പ്പ സ്വ​ദേ​ശി 27 സ​മ്പ​ർ​ക്കം മൂ​ലം
28 ക​ല്ലു​വാ​തു​ക്ക​ൽ വ​രി​ഞ്ഞം സ്വ​ദേ​ശി 44 സ​മ്പ​ർ​ക്കം മൂ​ലം
29 ക​ല്ലു​വാ​തു​ക്ക​ൽ വ​രി​ഞ്ഞം സ്വ​ദേ​ശി​നി 40 സ​മ്പ​ർ​ക്കം മൂ​ലം
30 കാ​ര​വാ​ളൂ​ർ മാ​ത്ര സ്വ​ദേ​ശി​നി 19 സ​മ്പ​ർ​ക്കം മൂ​ലം
31 കാ​വ​നാ​ട് സ്വ​ദേ​ശി 20 സ​മ്പ​ർ​ക്കം മൂ​ലം
32 കു​ള​ത്തു​പ്പു​ഴ സാം ​ന​ഗ​ർ സ്വ​ദേ​ശി 47 സ​മ്പ​ർ​ക്കം മൂ​ലം
33 കു​ള​ത്തു​പ്പു​ഴ സാം ​ന​ഗ​ർ സ്വ​ദേ​ശി​നി 43 സ​മ്പ​ർ​ക്കം മൂ​ലം
34 കൊ​ട്ടാ​ര​ക്ക​ര കി​ല സ്വ​ദേ​ശി 32 സ​മ്പ​ർ​ക്കം മൂ​ലം
35 കൊ​ട്ടാ​ര​ക്ക​ര വെ​ട്ടി​ക്ക​വ​ല സ്വ​ദേ​ശി​നി 33 സ​മ്പ​ർ​ക്കം മൂ​ലം
36 കൊ​ല്ലം അ​ഴി​ക്കോ​ണം സ്വ​ദേ​ശി 45 സ​മ്പ​ർ​ക്കം മൂ​ലം
37 കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി​നി 47 സ​മ്പ​ർ​ക്കം മൂ​ലം
38 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ക​ന്നി​മേ​ൽ​ചേ​രി സ്വ​ദേ​ശി 26 സ​മ്പ​ർ​ക്കം മൂ​ലം
39 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ക​ന്നി​മേ​ൽ​ചേ​രി സ്വ​ദേ​ശി 49 സ​മ്പ​ർ​ക്കം മൂ​ലം
40 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ മ​രു​ത്ത​ടി ക​ന്നി​മേ​ൽ സ്വ​ദേ​ശി 59 സ​മ്പ​ർ​ക്കം മൂ​ലം
41 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ മ​രു​ത്ത​ടി ക​ന്നി​മേ​ൽ സ്വ​ദേ​ശി​നി 33 സ​മ്പ​ർ​ക്കം മൂ​ലം
42 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ശ​ക്തി​കു​ള​ങ്ങ​ര കു​രീ​പ്പു​ഴ സ്വ​ദേ​ശി 25 സ​മ്പ​ർ​ക്കം മൂ​ലം
43 കൊ​ല്ലം സ്വ​ദേ​ശി 24 സ​മ്പ​ർ​ക്കം മൂ​ലം
44 ക്ലാ​പ്പ​ന ആ​ലും​പീ​ടി​ക പാ​ട്ട​ത്തി​ൽ ക​ട​വ് സ്വ​ദേ​ശി​നി 30 സ​മ്പ​ർ​ക്കം മൂ​ലം
45 ക്ലാ​പ്പ​ന ആ​ലും​പീ​ടി​ക പാ​ട്ട​ത്തി​ൽ​ക​ട​വ് സ്വ​ദേ​ശി​നി 10 സ​മ്പ​ർ​ക്കം മൂ​ലം
46 ച​വ​റ താ​ന്നി​മൂ​ട് സ്വ​ദേ​ശി 17 സ​മ്പ​ർ​ക്കം മൂ​ലം
47 ച​വ​റ പ​ട്ട​ത്താ​നം സ്വ​ദേ​ശി 22 സ​മ്പ​ർ​ക്കം മൂ​ലം
48 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 41 സ​മ്പ​ർ​ക്കം മൂ​ലം
49 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 30 സ​മ്പ​ർ​ക്കം മൂ​ലം
50 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 29 സ​മ്പ​ർ​ക്കം മൂ​ലം
51 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 38 സ​മ്പ​ർ​ക്കം മൂ​ലം
52 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 30 സ​മ്പ​ർ​ക്കം മൂ​ലം
53 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 49 സ​മ്പ​ർ​ക്കം മൂ​ലം
54 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 37 സ​മ്പ​ർ​ക്കം മൂ​ലം
55 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 51 സ​മ്പ​ർ​ക്കം മൂ​ലം
56 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 58 സ​മ്പ​ർ​ക്കം മൂ​ലം
57 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 24 സ​മ്പ​ർ​ക്കം മൂ​ലം
58 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 32 സ​മ്പ​ർ​ക്കം മൂ​ലം
59 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 68 സ​മ്പ​ർ​ക്കം മൂ​ലം
60 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 40 സ​മ്പ​ർ​ക്കം മൂ​ലം
61 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 21 സ​മ്പ​ർ​ക്കം മൂ​ലം
62 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 21 സ​മ്പ​ർ​ക്കം മൂ​ലം
63 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 65 സ​മ്പ​ർ​ക്കം മൂ​ലം
64 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 40 സ​മ്പ​ർ​ക്കം മൂ​ലം
65 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 59 സ​മ്പ​ർ​ക്കം മൂ​ലം
66 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 51 സ​മ്പ​ർ​ക്കം മൂ​ലം
67 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 32 സ​മ്പ​ർ​ക്കം മൂ​ലം
68 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 72 സ​മ്പ​ർ​ക്കം മൂ​ലം
69 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 45 സ​മ്പ​ർ​ക്കം മൂ​ലം
70 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 38 സ​മ്പ​ർ​ക്കം മൂ​ലം
71 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 26 സ​മ്പ​ർ​ക്കം മൂ​ലം
72 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 22 സ​മ്പ​ർ​ക്കം മൂ​ലം
73 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 23 സ​മ്പ​ർ​ക്കം മൂ​ലം
74 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 21 സ​മ്പ​ർ​ക്കം മൂ​ലം
75 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 33 സ​മ്പ​ർ​ക്കം മൂ​ലം
76 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 35 സ​മ്പ​ർ​ക്കം മൂ​ലം
77 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 30 സ​മ്പ​ർ​ക്കം മൂ​ലം
78 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 37 സ​മ്പ​ർ​ക്കം മൂ​ലം
79 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 47 സ​മ്പ​ർ​ക്കം മൂ​ലം
80 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 35 സ​മ്പ​ർ​ക്കം മൂ​ലം
81 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 28 സ​മ്പ​ർ​ക്കം മൂ​ലം
82 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 26 സ​മ്പ​ർ​ക്കം മൂ​ലം
83 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 36 സ​മ്പ​ർ​ക്കം മൂ​ലം
84 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 52 സ​മ്പ​ർ​ക്കം മൂ​ലം
85 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 26 സ​മ്പ​ർ​ക്കം മൂ​ലം
86 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 50 സ​മ്പ​ർ​ക്കം മൂ​ലം
87 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 23 സ​മ്പ​ർ​ക്കം മൂ​ലം
88 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 20 സ​മ്പ​ർ​ക്കം മൂ​ലം
89 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 32 സ​മ്പ​ർ​ക്കം മൂ​ലം
90 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 34 സ​മ്പ​ർ​ക്കം മൂ​ലം
91 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 27 സ​മ്പ​ർ​ക്കം മൂ​ലം
92 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 38 സ​മ്പ​ർ​ക്കം മൂ​ലം
93 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 60 സ​മ്പ​ർ​ക്കം മൂ​ലം
94 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 35 സ​മ്പ​ർ​ക്കം മൂ​ലം
95 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 30 സ​മ്പ​ർ​ക്കം മൂ​ലം
96 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 40 സ​മ്പ​ർ​ക്കം മൂ​ലം
97 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 54 സ​മ്പ​ർ​ക്കം മൂ​ലം
98 ജി​ല്ലാ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ന്മ​ന വ​ട​ക്കും​ത​ല സ്വ​ദേ​ശി 34 സ​മ്പ​ർ​ക്കം മൂ​ലം
99 തെ​ന്മ​ല ഇ​ട​മ​ൺ 34 ജം​ഗ്ക്ഷ​ൻ ഇ​ട​മ​ൺ സ്വ​ദേ​ശി​നി 15 സ​മ്പ​ർ​ക്കം മൂ​ലം
100 തെ​ന്മ​ല ഇ​ട​മ​ൺ 34 ജം​ഗ്ക്ഷ​ൻ സ്വ​ദേ​ശി 19 സ​മ്പ​ർ​ക്കം മൂ​ലം
101 തെ​ന്മ​ല ഇ​ട​മ​ൺ 34 ജം​ഗ്ക്ഷ​ൻ സ്വ​ദേ​ശി 35 സ​മ്പ​ർ​ക്കം മൂ​ലം
102 തെ​ന്മ​ല ഇ​ട​മ​ൺ 34 ജം​ഗ്ക്ഷ​ൻ സ്വ​ദേ​ശി 6 സ​മ്പ​ർ​ക്കം മൂ​ലം
103 തെ​ന്മ​ല ഇ​ട​മ​ൺ 34 ജം​ഗ്ക്ഷ​ൻ സ്വ​ദേ​ശി 41 സ​മ്പ​ർ​ക്കം മൂ​ലം
104 തെ​ന്മ​ല ഇ​ട​മ​ൺ 34 ജം​ഗ്ക്ഷ​ൻ സ്വ​ദേ​ശി​നി 21 സ​മ്പ​ർ​ക്കം മൂ​ലം
105 മ​രു​ത്ത​ടി സ്വ​ദേ​ശി 12 സ​മ്പ​ർ​ക്കം മൂ​ലം
106 ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി 59 സ​മ്പ​ർ​ക്കം മൂ​ലം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.