ഇ​ടു​ക്കി​യി​ൽ ചെ​ക്ക്പോ​സ്റ്റ് ജീ​വ​ന​ക്കാ​ര​നു കോ​വി​ഡ്; രോ​ഗി​ക​ളു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല
Tuesday, August 11, 2020 6:18 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ൽ നാ​ലു പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. നാ​ലു പേ​രു​ടെ​യും രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോഗം സ്ഥിരീകരിച്ചവര്‍:

1. വ​ണ്ടേന്‍​മേട് സ്വ​ദേ​ശി (69). നി​ല​വി​ൽ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
2. കാ​മാ​ക്ഷി പാ​വ​ക്ക​ണ്ടം സ്വ​ദേ​ശി (80).ന ി​ല​വി​ൽ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
3. കു​മ​ളി റോ​സാ​പൂ​ക്ക​ണ്ടം സ്വ​ദേ​ശി (52). ചെ​ക്ക്പോ​സ്റ്റ് ജീ​വ​ന​ക്കാ​ര​നാ​ണ്. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
4. ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി (50). ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.