സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി വ്യാ​ഴാ​ഴ്ച
Wednesday, August 12, 2020 2:30 PM IST
കൊ​ച്ചി: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ്വ​പ്ന സു​രേ​ഷ് ഉ​ൾ​പ്പ​ടെ​യു​ള്ള മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യു​ന്ന​ത് വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. സ്വ​പ്ന​യ്ക്ക് പു​റ​മേ കേ​സി​ലെ എ​ട്ടാം പ്ര​തി സൈ​ദ​ല​വി, പ​ത്താം പ്ര​തി സം​ജു എ​ന്നി​വ​രാ​ണ് ജാ​മ്യാ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത് നി​യ​മ​വി​രു​ദ്ധ​മാ​യ ഒ​രു ക​മ്പ​നി പോ​ലെ​യാ​ണ് പ്ര​തി​ക​ൾ ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ച പ്രോ​സി​ക്യൂ​ഷ​ൻ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്തു. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.