കൊ​ല്ല​ത്തി​ന് ആ​ശ്വാ​സ​ദി​നം; അ​ഞ്ചി​ൽ ഒ​തു​ങ്ങി കോ​വി​ഡ്; 21 പേ​ർ​ക്കു രോ​ഗ​മു​ക്തി
Wednesday, August 12, 2020 7:19 PM IST
കൊ​ല്ലം: കൊ​ല്ലം ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച 5 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. സ​ന്പ​ർ​ക്കം മൂ​ലം 4 പേ​ർ​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ഒ​രാ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ൽ ഇ​ന്ന് 21 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

1 ച​വ​റ കൊ​റ്റം​കു​ള​ങ്ങ​ര പ​ട്ട​ത്താ​നം സ്വ​ദേ​ശി​നി 62 സ​ന്പ​ർ​ക്കം
2 കു​ണ്ട​റ മു​ള​വ​ന സ്വ​ദേ​ശി​നി 39 സ​ന്പ​ർ​ക്കം
3 വെ​ളി​യം ഓ​ട​നാ​വ​ട്ടം സ്വ​ദേ​ശി​നി 52 സ​ന്പ​ർ​ക്കം
4 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ വാ​ള​ത്തും​ഗ​ൽ സ്വ​ദേ​ശി 47 സ​ന്പ​ർ​ക്കം

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ

5 ശാ​സ്താം​കോ​ട്ട പു​ന്ന​മൂ​ട് സ്വ​ദേ​ശി 25 ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.