മ​ല​പ്പു​റ​ത്ത് 297 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 258 പേ​ർ​ക്കും രോ​ഗം നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ൽ
Friday, September 18, 2020 8:00 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 297 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 258 പേ​ർ​ക്ക് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യും 25 പേ​ർ​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് രോ​ഗ​ബാ​ധ. കൂ​ടാ​തെ ഒ​ന്പ​ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്ന് പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന ര​ണ്ട് പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.

രോ​ഗ​മു​ക്തി നേ​ടി​യ 266 പേ​രു​ൾ​പ്പ​ടെ ഇ​തു​വ​രെ 11,041 പേ​രാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ശേ​ഷം ജി​ല്ല​യി​ൽ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.2 66 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

ആ​ലി​പ്പ​റ​ന്പ്03, ആ​ന​ക്ക​യം02, അ​ങ്ങാ​ടി​പ്പു​റം03, എ.​ആ​ർ ന​ഗ​ർ06, അ​രി​യ​ല്ലൂ​ർ01, ചാ​ലി​യാ​ർ01, ചേ​ലേ​ന്പ്ര02, വി.​കെ പ​ടി02, ചെ​റി​യ​മു​ണ്ടം01, ചെ​റു​കാ​വ്02, ചോ​ക്ക​ട്01, എ​ട​പ്പാ​ൾ08, ഏ​ട​വ​ണ്ണ02, എ​ട​യൂ​ർ06, ഏ​ലം​കു​ളം01, ഇ​രി​ന്പി​ളി​യം02, കാ​ല​ടി01, ക​ൽ​പ്പ​ക​ഞ്ചേ​രി02, കാ​വ​നൂ​ർ03, കീ​ഴാ​റ്റൂ​ർ01, കീ​ഴു​പ​റ​ന്പ്01, കൊ​ണ്ടോ​ട്ടി01, കൂ​ട്ടി​ല​ങ്ങാ​ടി04, കോ​ട്ട​ക്ക​ൽ12, കോ​ഴി​ക്കോ​ട്01, കു​റ്റി​പ്പു​റം05, കു​ഴി​മ​ണ്ണ01, മ​ല​പ്പു​റം04, മം​ഗ​ലം01, മ​ണി​യൂ​ർ01, മ​ഞ്ചേ​രി04, മ​ങ്ക​ട01, മാ​റാ​ക്ക​ര01, മൂ​ന്നി​യൂ​ർ15, മൊ​റ​യൂ​ർ01, ന​ന്ന​ന്പ്ര01, ന​ന്നം​മു​ക്ക്02, നെ​ടു​വ02, നി​ല​ന്പൂ​ർ01, ഉൗ​ർ​ങ്ങാ​ട്ടി​രി03, ഒ​തു​ക്കു​ങ്ങ​ൽ08, ഒ​ഴൂ​ർ01, പ​ള്ളി​ക്ക​ൽ04, പ​ര​പ്പ​ന​ങ്ങാ​ടി37, പ​റ​പ്പൂ​ർ01, പെ​രി​ന്ത​ൽ​മ​ണ്ണ10, പെ​രു​വ​ള്ളൂ​ർ02, പൊ·ു​ണ്ടം02, പൊ​ന്നാ​നി12, പോ​രൂ​ർ01, പു​ലാ​മ​ന്തോ​ൾ05, പു​ൽ​പ്പ​റ്റ03, പെ​രു​മ​ണ്ണൂ​ർ01, താ​നാ​ളൂ​ർ02, താ​നൂ​ർ03, ത​വ​നൂ​ർ01, താ​ഴേ​ക്കോ​ട്02, തേ​ഞ്ഞി​പ്പ​ലം02, തെ​ന്ന​ല04, തി​രൂ​ര​ങ്ങാ​ടി12, തൃ​ക്ക​ല​ങ്ങോ​ട്01, തൃ​പ്ര​ങ്ങോ​ട്01, തു​വ്വൂ​ർ01, വ​ളാ​ഞ്ചേ​രി09, വ​ള്ളി​ക്കു​ന്ന്02, വ​ട്ടം​കു​ളം02, വാ​ഴ​യൂ​ർ07, വെ​ളി​മു​ക്ക്02, വേ​ങ്ങ​ര01, സ്ഥ​ലം ല​ഭ്യ​മ​ല്ലാ​ത്ത​ത്07

രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ

തി​രു​വാ​ലി01, അ​മ​ര​ന്പ​ലം01, മ​ല​പ്പു​റം01, അ​ങ്ങാ​ടി​പ്പു​റം01, നെ​ടു​വ01, മ​ഞ്ചേ​രി01, തി​രൂ​ര​ങ്ങാ​ടി01, വാ​ഴ​യൂ​ർ01, പ​റ​പ്പൂ​ർ01

ഉ​റ​വി​ടം ല​ഭ്യ​മ​ല്ലാ​തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ

ആ​ലി​പ്പ​റ​ന്പ്02, എ​ട​വ​ണ്ണ02, കാ​ടാ​ന്പു​ഴ01, ക​ൽ​പ​ക​ഞ്ചേ​രി01, ക​രേ​ക്കാ​ട്01, കീ​ഴു​പ​റ​ന്പ്01, കൂ​ട്ടി​ല​ങ്ങാ​ടി01, കു​റ്റി​പ്പു​റം02, മം​ഗ​ലം01, ന​ന്ന​ന്പ്ര01, നി​ല​ന്പൂ​ർ01, പ​ന​ങ്ങാ​ട്ടൂ​ർ01, പെ​രു​വ​ള്ളൂ​ർ02, പൊ·​ള01, പൊ​ന്നാ​നി02, പു​ന്ന​പ്പാ​ല01, താ​നൂ​ർ01, തെ​ന്ന​ല01, തൃ​പ്ര​ങ്ങോ​ട്01, വാ​ഴ​യൂ​ർ01

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ

താ​ഴെ​ക്കോ​ട്01, വേ​ങ്ങ​ര01, പെ​രു​വ​ള്ളൂ​ർ01

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ

ക​ണ്ണ​മം​ഗ​ലം01, തി​രു​ന്നാ​വാ​യ01.

നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 258 പേ​ർ​ക്ക് വൈ​റ​സ്ബാ​ധ
ഉ​റ​വി​ട​മ​റി​യാ​തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ 25 പേ​ർ
ഒ​ന്പ​ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗ​ബാ​ധ
രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ 3,248 പേ​ർ
ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 32,954 പേ​ർ.


32,954 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

32,954 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 3,248 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 500 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 2,007 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തു​വ​രെ 1,41,807 സാ​ന്പി​ളു​ക​ളാ​ണ് ജി​ല്ല​യി​ൽ നി​ന്ന് പ​രി​ശോ​ധ​ന​ക്ക​യ​ച്ച​ത്. ഇ​തി​ൽ 2,601 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.