കാ​സ​ർ​ഗോ​ട്ട് 145 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 130 പേ​ർ​ക്കും രോ​ഗ​ബാ​ധ സ​ന്പ​ർ​ക്ക​ത്തി​ൽ
Friday, September 18, 2020 7:16 PM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 145 പേ​ർ​കൂ​ടി കോ​വി​ഡ് 19 പോ​സി​റ്റീ​വാ​യി. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 130 പേ​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 5 പേ​ർ​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ 10 പേ​ർ​ക്കു​മാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 121 പേ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ഹെ​ൽ​ത്ത്) ഡോ.​എ.​വി. രാം​ദാ​സ് പ​റ​ഞ്ഞു. 121 പേ​ർ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി

ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4849 പേ​ർ

വീ​ടു​ക​ളി​ൽ 3589 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 1260 പേ​രു​മു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4849 പേ​രാ​ണ്. പു​തി​യ​താ​യി 214 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ൽ സ​ർ​വ്വേ അ​ട​ക്കം പു​തി​യ​താ​യി 1131 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 291 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 306 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി. 340 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും 154 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.

8005 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 652 പേ​ർ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 480 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രും 6873 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യി​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 5916 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 66 ആ​യി.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്:

കോ​ടോം​ബേ​ളൂ​ർ 4
കു​ന്പ​ള 3
പു​ത്തി​ഗെ 1
ഈ​സ്റ്റ് എ​ളേ​രി 2
പ​ട​ന്ന 2
ചെ​മ്മ​നാ​ട് 1
മ​ധൂ​ർ 2
കാ​സ​ർ​കോ​ട് 9
നീ​ലേ​ശ്വ​രം 2
ക​യ്യൂ​ർ ചീ​മേ​നി 4
വ​ലി​യ​പ​റ​ന്പ 1
അ​ജാ​നൂ​ർ 7
പ​ള്ളി​ക്ക​ര 7
പു​ല്ലൂ​ർ​പെ​രി​യ 6
മു​ളി​യാ​ർ 10
കാ​ഞ്ഞ​ങ്ങാ​ട് 9
എ​ൻ​മ​ക​ജെ 2
മ​ഞ്ചേ​ശ്വ​രം 11
ചെ​റു​വ​ത്തൂ​ർ 5
ചെ​ങ്ക​ള 5
പി​ലി​ക്കോ​ട് 4
കി​നാ​നൂ​ർ ക​രി​ന്ത​ളം1
മീ​ഞ്ച 8
മം​ഗ​ൽ​പാ​ടി 17
ബ​ദി​യ​ഡു​ക്ക 2
പൈ​വ​ളി​ഗെ 4
തൃ​ക്ക​രി​പ്പൂ​ർ 7
മ​ടി​ക്കൈ 6
ക​ള്ളാ​ർ 1
മൊ​ഗ്രാ​ൽ​പു​ത്തൂ​ർ 2
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.