യു​എ​സ് സു​പ്രീം​കോ​ട​തി ജ​സ്റ്റീ​സ് റൂ​ത്ത് ബ​ദ​ര്‍ ജി​ന്‍​സ്ബ​ര്‍​ഗ് അ​ന്ത​രി​ച്ചു
Saturday, September 19, 2020 8:38 AM IST
വാ​ഷിം​ഗ്ട​ൺ: യു​എ​സ് സു​പ്രീം​കോ​ട​തി ജ​സ്റ്റീ​സ് റൂ​ത്ത് ബ​ദ​ര്‍ ജി​ന്‍​സ്ബ​ര്‍​ഗ്(87) അ​ന്ത​രി​ച്ചു. വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലെ വീ​ട്ടി​ൽ വ​ച്ചാ​ണ് അ​ന്ത്യം. മെ​റ്റാ​സ്റ്റാ​റ്റി​ക് പാ​ന്‍​ക്രി​യാ​സ് ക്യാ​ന്‍​സ​റി​നെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

സു​പ്രീം കോ​ട​തി​യു​ടെ ലി​ബ​റ​ല്‍ നേ​താ​വും സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ളി​യു​മാ‍​യി​രു​ന്നു ജി​ൻ​സ്ബ​ർ​ഗ്. 1993ൽ ​അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റ് ബി​ല്‍ ക്ലി​ന്‍റ​ണാ​ണ് ജി​ൻ‌​സ്ബ​ർ​ഗി​ലെ ബെ​ഞ്ചി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.