പാലക്കാട് കോവിഡ് കുതിപ്പ്; ക​ഞ്ചി​ക്കോ​ട് 78 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾക്ക് രോഗം
Saturday, September 19, 2020 7:45 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ വീ​ണ്ടും മു​ന്നൂ​റ് ക​ട​ന്ന് കോ​വി​ഡ്. ഇ​ന്ന് 349 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ 248 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യി. ഇ​തി​ൽ 85 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം അ​റി​യി​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 15 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഒ​രാ​ൾ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​താ​ണ്. 129പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി.

സംസ്ഥാനത്തിന് പുറത്തുനിന്നും എത്തിയവർ

പ​ഞ്ചാ​ബ്-1
ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

രാ​ജ​സ്ഥാ​ൻ-2
ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി (25 പു​രു​ഷ​ൻ)

പി​രാ​യി​രി സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

ജ​മ്മു കാ​ശ്മീ​ർ-1
ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (46 പു​രു​ഷ​ൻ)

ത​മി​ഴ്നാ​ട് -2
എ​ല​വ​ഞ്ചേ​രി സ്വ​ദേ​ശി (39 പു​രു​ഷ​ൻ)

ക​ഞ്ചി​ക്കോ​ട് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി (39 പു​രു​ഷ​ൻ)

ക​ർ​ണാ​ട​ക-2
വി​ള​യോ​ടി സ്വ​ദേ​ശി (28 പു​രു​ഷ​ൻ)

ക​ണ്ണാ​ടി സ്വ​ദേ​ശി (20 പു​രു​ഷ​ൻ)

യു​എ​ഇ-1
വി​ള​യൂ​ർ സ്വ​ദേ​ശി (24 പു​രു​ഷ​ൻ)

ജാ​ർ​ഖ​ണ്ഡ്-4
ക​ഞ്ചി​ക്കോ​ട് ജോ​ലി​ക്ക് വ​ന്ന 4 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ (46,40,35,36 പു​രു​ഷ​ന്മാ​ർ)

ആ​സ്സാം-3
തൃ​ത്താ​ല​യി​ൽ ജോ​ലി​ക്കു വ​ന്ന മൂ​ന്ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ

ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ർ-85

തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (25,43,24, പു​രു​ഷ​ന്മാ​ർ, 73 ദി​വ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി, 4 ആ​ൺ​കു​ട്ടി, 5 പെ​ൺ​കു​ട്ടി, 22,34 സ്ത്രീ​ക​ൾ)

ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ (33, 35, സ്ത്രീ​ക​ൾ, 13 പെ​ൺ​കു​ട്ടി, 45 പു​രു​ഷ​ൻ)

കൊ​ടു​മ്പ് സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി​ക​ൾ (23, 24 സ്ത്രീ​ക​ൾ)

പെ​രു​മാ​ട്ടി സ്വ​ദേ​ശി​ക​ൾ (18 പു​രു​ഷ​ൻ 27 സ്ത്രീ)

​ചി​റ്റൂ​ർ സ്വ​ദേ​ശി (73 പു​രു​ഷ​ൻ)

കൊ​പ്പം സ്വ​ദേ​ശി​ക​ൾ (45 സ്ത്രീ, 17 ​പെ​ൺ​കു​ട്ടി, 84 പു​രു​ഷ​ൻ)

മു​ണ്ടൂ​ർ സ്വ​ദേ​ശി (24 പു​രു​ഷ​ൻ)

മൂ​ത്താ​ൻ​ത​റ സ്വ​ദേ​ശി (72, 55 പു​രു​ഷ​ന്മാ​ർ)

ത​രൂ​ർ സ്വ​ദേ​ശി (60 പു​രു​ഷ​ൻ)

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി (65 സ്ത്രീ 46 ​പു​രു​ഷ​ൻ)

നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ (18,39 സ്ത്രീ​ക​ൾ, 15 പെ​ൺ​കു​ട്ടി)

മു​ത​ല​മ​ട സ്വ​ദേ​ശി (60 സ്ത്രീ)

​നൂ​റ​ണി സ്വ​ദേ​ശി (23 പു​രു​ഷ​ൻ)

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ (35,52,39,69,38,76,42 പു​രു​ഷ​ന്മാ​ർ, 41,47 സ്ത്രീ​ക​ൾ)

ക​ഞ്ചി​ക്കോ​ട് ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി (45,21 പു​രു​ഷ​ന്മാ​ർ)

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി (56 സ്ത്രീ)

​ആ​ല​ത്തൂ​ർ സ്വ​ദേ​ശി (39 പു​രു​ഷ​ൻ)

കൊ​ഴി​ഞ്ഞാ​മ്പാ​റ സ്വ​ദേ​ശി (5 പെ​ൺ​കു​ട്ടി)

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ (25,55 പു​രു​ഷ​ൻ)

വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി​ക​ൾ (75 സ്ത്രീ, 42 ​പു​രു​ഷ​ൻ)

നെ​ന്മാ​റ സ്വ​ദേ​ശി (41 സ്ത്രീ)

​ക​ണ്ണ​മ്പ്ര സ്വ​ദേ​ശി (35 പു​രു​ഷ​ൻ)

എ​ല​പ്പു​ള്ളി സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

മു​ത​ല​മ​ട സ്വ​ദേ​ശി (1 ആ​ൺ​കു​ട്ടി)

ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (41 പു​രു​ഷ​ൻ)

പെ​രു​വ​മ്പ്‌ സ്വ​ദേ​ശി (37 പു​രു​ഷ​ൻ)

പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (32, 41 പു​രു​ഷ​ന്മാ​ർ)

പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ (14 പെ​ൺ​കു​ട്ടി 22 പു​രു​ഷ​ൻ)

കാ​വ​ശ്ശേ​രി സ്വ​ദേ​ശി (26 പു​രു​ഷ​ൻ)

കു​മ​രം പു​ത്തൂ​ർ സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

കൊ​ല്ലം​കോ​ട് സ്വ​ദേ​ശി (37 സ്ത്രീ)

​പ​റ​ളി സ്വ​ദേ​ശി (21 പു​രു​ഷ​ൻ 18 സ്ത്രീ)

​പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ഡ​യ​റ സ്ട്രീ​റ്റ് സ്വ​ദേ​ശി (59 പു​രു​ഷ​ൻ)

മ​രു​ത​റോ​ഡ് സ്വ​ദേ​ശി (60 പു​രു​ഷ​ൻ)

അ​യി​ലൂ​ർ സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

യാ​ക്ക​ര സ്വ​ദേ​ശി (41 പു​രു​ഷ​ൻ)

വ​ണ്ടാ​യി സ്വ​ദേ​ശി (32 സ്ത്രീ)

​മ​ല​മ്പു​ഴ സ്വ​ദേ​ശി (41 സ്ത്രീ)

​കാ​വി​ൽ പാ​ട് സ്വ​ദേ​ശി​ക​ൾ (51, 56 പു​രു​ഷ​ന്മാ​ർ)

ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ (38, 21 പു​രു​ഷ​ന്മാ​ർ)

അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി(47 പു​രു​ഷ​ൻ)

എ​രി​മ​യൂ​ർ സ്വ​ദേ​ശി (79 പു​രു​ഷ​ൻ)

ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി (36 സ്ത്രീ)

​തി​രു​നെ​ല്ലാ​യി സ്വ​ദേ​ശി (25 സ്ത്രീ)

​പ​ല്ല​ശ്ശ​ന സ്വ​ദേ​ശി (52 സ്ത്രീ)

​പി​രാ​യി​രി സ്വ​ദേ​ശി (62 പു​രു​ഷ​ൻ)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ സ്വ​ദേ​ശി​ക​ൾ (64,48 പു​രു​ഷ​ൻ​മാ​ർ, 67 സ്ത്രീ)

വെള്ളിയാഴ്ച മ​ര​ണ​മ​ട​ഞ്ഞ എ​രി​മ​യൂ​ർ സ്വ​ദേ​ശി​യ്കും (79 പു​രു​ഷ​ൻ) രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്

സ​മ്പ​ർ​ക്ക രോഗികൾ

കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി (52 പു​രു​ഷ​ൻ)

പു​തു​ശ്ശേ​രി സ്വ​ദേ​ശി (47, 30 സ്ത്രീ​ക​ൾ)

താ​രേ​ക്കാ​ട് സ്വ​ദേ​ശി (84 സ്ത്രീ)

​മൂ​ത്താ​ൻ​ത​റ സ്വ​ദേ​ശി​ക​ൾ (40,37 പു​രു​ഷ​ന്മാ​ർ, 47,35, 27 സ്ത്രീ​ക​ൾ, 16 ആ​ൺ​കു​ട്ടി)

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ (34, 49 പു​രു​ഷ​ന്മാ​ർ)

വാ​ണി​യം​കു​ളം സ്വ​ദേ​ശി (33 സ്ത്രീ)

​മു​ത​ല​മ​ട സ്വ​ദേ​ശി (52 പു​രു​ഷ​ൻ)

ല​ക്കി​ടി-​പേ​രൂ​ർ സ്വ​ദേ​ശി​ക​ൾ (21 പു​രു​ഷ​ൻ 40 സ്ത്രീ)

​വെ​ണ്ണ​ക്ക​ര സ്വ​ദേ​ശി (62 പു​രു​ഷ​ൻ)

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി (63, 35 പു​രു​ഷ​ന്മാ​ർ 28, 32 സ്ത്രീ​ക​ൾ)

ചി​റ്റൂ​ർ സ്വ​ദേ​ശി (77 സ്ത്രീ)

​തെ​ങ്ക​ര സ്വ​ദേ​ശി (14 പെ​ൺ​കു​ട്ടി)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ (46,45,60 സ്ത്രീ​ക​ൾ, 44 പു​രു​ഷ​ൻ)

കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

എ​രു​ത്തേ​മ്പ​തി സ്വ​ദേ​ശി (28 പു​രു​ഷ​ൻ, 38 സ്ത്രീ, 11 ​ആ​ൺ​കു​ട്ടി)

പു​തു​ന​ഗ​രം സ്വ​ദേ​ശി (20 പു​രു​ഷ​ൻ)

അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി (1 ആ​ൺ​കു​ട്ടി)

കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി (20 ആ​ൺ​കു​ട്ടി)

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ (22,23,32,27,52 പു​രു​ഷ​ന്മാ​ർ 23 സ്ത്രീ)

​കൊ​പ്പം സ്വ​ദേ​ശി​ക​ൾ (35 സ്ത്രീ, 17 ​ആ​ൺ​കു​ട്ടി)

മു​തു​ത​ല സ്വ​ദേ​ശി (38 സ്ത്രീ)

​പ​റ​ക്കു​ന്നം സ്വ​ദേ​ശി (65 സ്ത്രീ)

​വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി (55 സ്ത്രീ)

​കൊ​ല്ലം​കോ​ട് സ്വ​ദേ​ശി​ക​ൾ (37, 50 പു​രു​ഷ​ന്മാ​ർ)

ക​ൽ​മ​ണ്ഡ​പം സ്വ​ദേ​ശി (20 പു​രു​ഷ​ൻ)

പ​റ​ളി സ്വ​ദേ​ശി​ക​ൾ (17,12,15 ആ​ൺ​കു​ട്ടി​ക​ൾ, 81 ,24 സ്ത്രീ​ക​ൾ)

ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ (36,40,58 പു​രു​ഷ​ന്മാ​ർ, 23,38 സ്ത്രീ​ക​ൾ, 9,5 ആ​ൺ​കു​ട്ടി​ക​ൾ, 3 പെ​ൺ​കു​ട്ടി)

അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ (22,22 പു​രു​ഷ​ന്മാ​ർ, 9 ആ​ൺ​കു​ട്ടി, 21,44,75,36,36 സ്ത്രീ​ക​ൾ)

പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ (51,39 പു​രു​ഷ​ന്മാ​ർ, 3 ആ​ൺ​കു​ട്ടി, 40 സ്ത്രീ)

​തൃ​ശ്ശൂ​ർ ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി (23 പു​രു​ഷ​ൻ)

കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി​ക​ൾ (36, 56 പു​രു​ഷ​ന്മാ​ർ, 2 ആ​ൺ​കു​ട്ടി)

തേ​ൻ​കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ (64,30,40,35 പു​രു​ഷ​ന്മാ​ർ, 28,22,19,21,62,28 സ്ത്രീ​ക​ൾ, 3 ആ​ൺ​കു​ട്ടി, 1,9 പെ​ൺ​കു​ട്ടി​ക​ൾ)

ച​ന്ദ്ര​ന​ഗ​ർ സ്വ​ദേ​ശി​ക​ൾ (32,63 സ്ത്രീ​ക​ൾ, 10 ആ​ൺ​കു​ട്ടി, 10 പെ​ൺ​കു​ട്ടി)

തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ (36 പു​രു​ഷ​ൻ, 25,62,30 സ്ത്രീ​ക​ൾ , 2,4,7 ആ​ൺ​കു​ട്ടി​ക​ൾ)

പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ (49,61,31,51,55 പു​രു​ഷ​ന്മാ​ർ, 17,13 പെ​ൺ​കു​ട്ടി​ക​ൾ, 72,48,29,68,46 സ്ത്രീ​ക​ൾ)

ചെ​റു​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ (27,27 പു​രു​ഷ​ൻ, 4 പെ​ൺ​കു​ട്ടി )

കൊ​ടു​മ്പ് സ്വ​ദേ​ശി​ക​ൾ (26,24 പു​രു​ഷ​ന്മാ​ർ)

പെ​രു​മാ​ട്ടി സ്വ​ദേ​ശി​ക​ൾ (49,55,45 പു​രു​ഷ​ന്മാ​ർ 16 പെ​ൺ​കു​ട്ടി)

നൂ​റ​ണി സ്വ​ദേ​ശി (13 ആ​ൺ​കു​ട്ടി)

മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ (53 പു​രു​ഷ​ൻ 47 സ്ത്രീ)

​കു​ത്ത​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ ക​ൾ (31,68 പു​രു​ഷ​ന്മാ​ർ, 50,63 സ്ത്രീ​ക​ൾ)

തൃ​ശ്ശൂ​രി​ൽ ജോ​ലി ചെ​യ്യു​ന്ന ചാ​ലി​ശ്ശേ​രി​യി​ൽ താ​മ​സി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക(46)

ഷോ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ (55,47 സ്ത്രീ​ക​ൾ, 45 പു​രു​ഷ​ൻ)

മേ​പ്പ​റ​മ്പ് സ്വ​ദേ​ശി (49 സ്ത്രീ)

​പ​രു​തൂ​ർ സ്വ​ദേ​ശി (36 സ്ത്രീ)

​മു​ണ്ടൂ​ർ സ്വ​ദേ​ശി(22 പു​രു​ഷ​ൻ)

ത​രൂ​ർ സ്വ​ദേ​ശി​ക​ൾ (64 പു​രു​ഷ​ൻ, 54, 44 സ്ത്രീ​ക​ൾ)

തി​രു​നെ​ല്ലാ​യി സ്വ​ദേ​ശി (42 സ്ത്രീ)

​പെ​രു​വെ​മ്പ് സ്വ​ദേ​ശി​ക​ൾ(31 പു​രു​ഷ​ൻ, 3 ആ​ൺ​കു​ട്ടി)

എ​ല​പ്പു​ള്ളി സ്വ​ദേ​ശി (18 സ്ത്രീ)

​ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി (24 പു​രു​ഷ​ൻ)

പു​തു​ന​ഗ​രം സ്വ​ദേ​ശി (26 പു​രു​ഷ​ൻ)

കു​ന്ന​ത്തൂ​ർ​മേ​ട് സ്വ​ദേ​ശി (33 സ്ത്രീ)

​ആ​ല​ത്തൂ​ർ സ്വ​ദേ​ശി (25 പു​രു​ഷ​ൻ)

കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി (26 സ്ത്രീ)

​പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ(23,80 സ്ത്രീ​ക​ൾ)

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ (29)

പി​രാ​യി​രി സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​ർ​ത്ത​ക (40 സ​ത്രീ)

പാ​ല​ക്കാ​ടു​ള്ള ജ്വ​ല്ല​റി​യി​ൽ ജോ​ലി ചെ​യ്യു​ന്ന 13 പു​രു​ഷ​ന്മാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ക​ഞ്ചി​ക്കോ​ട് ഉ​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ കേ​ന്ദ്ര​ത്തി​ൽ 78 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു (75 പു​രു​ഷ​ന്മാ​രും 3 സ്ത്രീ​ക​ളും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.