"ല​ഹ​രി മ​രു​ന്ന് ല​ഭി​ക്കാ​ൻ സു​ശാ​ന്ത് ത​ന്നെ ക​രു​വാ​ക്കി': റി​യ ച​ക്ര​വ​ർ​ത്തി
Wednesday, September 23, 2020 4:00 PM IST
മും​ബൈ: ല​ഹ​രി മ​രു​ന്ന് ല​ഭി​ക്കാ​ൻ സു​ശാ​ന്ത് സിം​ഗ് ത​ന്നെ ക​രു​വാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് റി​യ ച​ക്ര​വ​ർ​ത്തി. സു​ശാ​ന്തി​നോ​ട് അ​ടു​പ്പ​മു​ള്ള​വ​രെ​യും അ​ദ്ദേ​ഹം ഈ ​ആ​വ​ശ്യ​ത്തി​ന് വേ​ണ്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി ജാ​മ്യാ​പേ​ക്ഷ​യി​ൽ റി​യ വ്യ​ക്ത​മാ​ക്കി.

കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധം ശ​രി​യാ​യി​രു​ന്നി​ല്ലെ​ന്നും വി​ഷാ​ദ​ത്തി​ന്‍റെ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ൽ സ​ഹോ​ദ​രി​മാ​ർ സു​ശാ​ന്തി​നെ വി​ട്ടി​ട്ടു​പോ​യെ​ന്നും റി​യ ആ​രോ​പി​ക്കു​ന്നു. റി​യ​യു​ടെ​യും സ​ഹോ​ദ​ര​ന്‍റെ​യും ജാ​മ്യാ​പേ​ക്ഷ ബോം​ബെ ഹൈ​ക്കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.