മ​ല​പ്പു​റ​ത്ത് പു​തി​യ 400 കോ​വി​ഡ് കേ​സു​ക​ൾ; 374 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ൽ
Monday, September 28, 2020 7:18 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ 405 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ് ബാ​ധി​ത​രാ​ണ് കൂ​ടു​ത​ൽ. 374 പേ​ർ​ക്കാ​ണ് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ് ബാ​ധ. ഉ​റ​വി​ട​മ​റി​യാ​തെ 15 പേ​ർ​ക്കും ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു.

രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ൽ അ​ഞ്ച് പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും ഒ​ന്പ​തു പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 399 പേ​ർ വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ശേ​ഷം തി​ങ്ക​ളാ​ഴ്ച രോ​ഗ​മു​ക്ത​രാ​യി. ഇ​തു​വ​രെ 15,481 പേ​രാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​ക്കു​ശേ​ഷം ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 374 പേ​ർ​ക്ക് വൈ​റ​സ്ബാ​ധ
ഉ​റ​വി​ട​മ​റി​യാ​തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ 15 പേ​ർ
ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗ​ബാ​ധ
രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ 4,744 പേ​ർ
ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 36,689 പേ​ർ


ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ദേ​ശി​ക​മാ​യു​ള്ള എ​ണ്ണം ചു​വ​ടെ ചേ​ർ​ക്കു​ന്നു.

നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

എ.​ആ​ർ ന​ഗ​ർ 06
ആ​ല​ങ്കോ​ട് 06
അ​ല​ന​ല്ലൂ​ർ 01
ആ​ല​പ്പു​ഴ 01
ആ​ല​യോ​ട് 01
അ​മ​ര​ന്പ​ലം 01
ആ​ന​ക്ക​യം 03
അ​ങ്ങാ​ടി​പ്പു​റം 05
അ​രീ​ക്കോ​ട് 02
അ​രി​യ​ല്ലൂ​ർ 02
ആ​ത​വ​നാ​ട് 02
ചാ​ലി​യാ​ർ 04
ചേ​ലേ​ന്പ്ര 12
ചെ​റി​യ​മു​ണ്ടം 02
ചെ​റു​കാ​വ് 02
ചു​ങ്ക​ത്ത​റ 01
എ​ട​പ്പ​റ്റ 08
എ​ട​രി​ക്കോ​ട് 05
ഇ​രി​ങ്ങ​ല്ലൂ​ർ 02
കാ​ല​ടി 10
കാ​ളി​കാ​വ് 02
ക​ൽ​പ്പ​ക​ഞ്ചേ​രി 01
ക​ണ്ണ​മം​ഗ​ലം 02
കാ​രാ​ട് 01
ക​രി​ങ്ക​ല്ല​ത്താ​ണി 02
ക​രു​ളാ​യി 01
ക​രു​വ​ന്പ്രം 01
കാ​വ​നൂ​ർ 01
കീ​ഴാ​റ്റൂ​ർ 01
കീ​ഴു​പ​റ​ന്പ് 02
കൊ​ണ്ടോ​ട്ടി 03
പാ​ല​ക്കാ​ട് 02
കൂ​ട്ടി​ല​ങ്ങാ​ടി 02
കോ​ട്ട​ക്ക​ൽ 02
കു​മ്മി​ണി​പ്പ​റ​ന്പ് 01
കു​ന്ന​മം​ഗ​ലം 01
കു​റു​വ 01
കു​റ്റി​പ്പു​റം 01
കു​ഴി​പ്പു​റം 01
മ​ക്ക​ര​പ്പ​റ​ന്പ് 01
മ​ല​പ്പു​റം 14
മ​ന്പാ​ട് 01
മം​ഗ​ലം 03
മാ​ങ്ങാ​ട്ട​രി 01
മ​ഞ്ചേ​രി 11
മാ​റാ​ക്ക​ര 03
മാ​റ​ഞ്ചേ​രി 01
മൂ​ന്നി​യൂ​ർ 03
മൂ​ർ​ക്ക​നാ​ട് 05
മൊ​റ​യൂ​ർ 03
മു​ലി​യ​ൻ​കു​ന്ന് 01
ന​ടു​വ​ട്ടം 01
ന​ന്നം​മു​ക്ക് 02
നെ​ടു​വ 08
നി​ല​ന്പൂ​ർ 02
നി​റ​മ​രു​തൂ​ർ 02
ഉൗ​ര​കം 01
ഒ​തു​ക്കു​ങ്ങ​ൽ 01
ഒ​ഴൂ​ർ 09
പൈ​ത്തി​നി​പ്പ​റ​ന്പ് 01
പാ​ല​പ്പെ​ട്ടി 01
പ​ള്ളി​ക്ക​ൽ 01
പ​ര​പ്പ​ന​ങ്ങാ​ടി 25
പ​റ​പ്പൂ​ർ 02
പ​ട്ടാ​ന്പി 01
പ​ട്ടി​ക്കാ​ട് 01
പെ​രി​ന്ത​ൽ​മ​ണ്ണ 03
പെ​രു​മ​ണ്ണ 01
പെ​രു​ന്പ​ട​പ്പ് 02
പൊ​ന്നാ​നി 10
പൊ​ൻ​മു​ണ്ടം 01
പൂ​ക്കോ​ട്ടൂ​ർ 02
പോ​ത്തു​ക​ല്ല് 02
പു​ലാ​മ​ന്തോ​ൾ 01
പു​ളി​ക്ക​ൽ 01
പു​ല്ല​ങ്ങോ​ട് 01
പു​ൽ​പ്പ​റ്റ 03
പു​ഴ​ക്കാ​ട്ടി​രി 02
താ​നാ​ളൂ​ർ9
താ​നൂ​ർ22
ത​ല​ക്കാ​ട് 02
ത​വ​നൂ​ർ 01
താ​ഴേ​ക്കോ​ട് 01
തേ​ഞ്ഞി​പ്പ​ലം08
തെ​ന്ന​ല01
തി​രു​നാ​വാ​യ 02
തി​രൂ​ർ24
തി​രു​വാ​ലി 01
തൃ​പ്ര​ങ്ങോ​ട് 01
തു​വ്വൂ​ർ01
തി​രൂ​ര​ങ്ങാ​ടി 03
തൃ​ക്ക​ല​ങ്ങോ​ട്01
ഉൗ​ര​കം 01
ഉ​ർ​ങ്ങാ​ട്ടി​രി 02
വ​ള്ളി​ക്കു​ന്ന് 06
വ​ട്ടം​കു​ളം 06
വാ​ഴ​ക്കാ​ട് 02
വാ​ഴ​യൂ​ർ 04
വ​ഴി​ക്ക​ട​വ് 01
വെ​ളി​യം​കോ​ട് 01
വേ​ങ്ങ​ര 20
വെ​ട്ടം 05
വി​ള​യൂ​ർ 01
സ്ഥ​ലം ല​ഭ്യ​മ​ല്ലാ​ത്ത​വ​ർ 10

രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ

തി​രൂ​ർ 01
പെ​രി​ന്ത​ൽ​മ​ണ്ണ 01

ഉ​റ​വി​ടം ല​ഭ്യ​മ​ല്ലാ​തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ

പ​ര​പ്പ​ന​ങ്ങാ​ടി 04
ചേ​ലേ​ന്പ്ര 01
കൊ​ണ്ടോ​ട്ടി 01
എ​ട​പ്പാ​ൾ 01
കാ​വ​നൂ​ർ 01
മാ​റ​ഞ്ചേ​രി 02
വെ​ളി​യ​ങ്കോ​ട് 01
ആ​ല​ങ്കോ​ട് 02
തി​രു​നാ​വാ​യ 01
വെ​ട്ടം 01

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ

ക​ണ്ണ​മം​ഗ​ലം 02
കാ​വ​നൂ​ർ 01
പാ​ലൂ​ർ 01
ചേ​ലേ​ന്പ്ര 01

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ

വെ​ട്ടം 02
വ​ള്ളി​ക്കു​ന്ന് 01
ആ​ന​ക്ക​യം 01
മൂ​ർ​ക്ക​നാ​ട് 01
കു​ഴി​മ​ണ്ണ 01
തെ​ന്ന​ല 01
ക​ണ്ണ​മം​ഗ​ലം 01
തി​രൂ​ർ 01

36,689 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

36,689 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 4,744 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 533 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 1,933 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തു​വ​രെ 1,62,289 സാ​ന്പി​ളു​ക​ളാ​ണ് ജി​ല്ല​യി​ൽ നി​ന്ന് പ​രി​ശോ​ധ​ന​ക്ക​യ​ച്ച​ത്. ഇ​തി​ൽ 5,055 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.