വി​ദേ​ശ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച് സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം തീ​രു​മാ​നി​ക്കും
Wednesday, September 30, 2020 5:22 AM IST
റി​യാ​ദ്: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വി​ന് അ​നു​മ​തി ന​ൽ​കു​ക സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക ആ​രോ​ഗ്യ വ​കു​പ്പാ​യി​രി​ക്കു​മെ​ന്ന് ഹ​ജ്ജ്, ഉം​റ മ​ന്ത്രി മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് ബി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

ഉം​റ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് തീ​ർ​ഥാ​ട​ക​രെ അ​യ​ക്കാ​ൻ ഏ​ത് രാ​ജ്യ​ങ്ങ​ൾ​ക്കൊ​ക്കെ അ​നു​മ​തി ന​ൽ​കു​മെ​ന്ന് വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കും. അ​ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ചെ​യ്യു​ക- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉം​റ തീ​ർ​ഥാ​ട​നം ഘ​ട്ട​ങ്ങ​ളാ​യാ​ണ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. മൂ​ന്നാം​ഘ​ട്ട​മാ​യ ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ ഉം​റ​ക്ക് അ​നു​വ​ദി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​തി​നെ സം​ബ​ന്ധി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.