മ​ഹാ​രാ​ഷ്ട്ര​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് കോ​വി​ഡ്
Wednesday, September 30, 2020 10:40 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഉ​ദ​യ് സാ​മ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ങ്ങ​ളാ​യി ഉ​ദ​യ് സാ​മ​ന്ത് ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദ്ദേ​ശി​ച്ചു.

മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി​സ​ഭ​യി​ലെ കോ​വി​ഡ് ബാ​ധി​ക്കു​ന്ന 15-ാമ​ത്തെ മ​ന്ത്രി​യാ​ണ് ഉ​ദ​യ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.