രാ​ഹു​ലി​ന് നേ​രെ​യു​ള്ള കൈ​യേ​റ്റം കാ​ട​ത്തം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Friday, October 2, 2020 4:27 AM IST
തി​രു​വ​ന​ന്ത​പു​രം: ഹ​ത്രാ​സി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി മ​ര​ണ​മ​ട​ഞ്ഞ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന രാ​ഹു​ൽ​ഗാ​ന്ധി​യെ ത​ട​യു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത യു​പി പോ​ലീ​സ് ന​ട​പ​ടി കാ​ട​ത്ത​വും ജ​ന​വി​രു​ദ്ധ​വു​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

എ​ല്ലാ മ​ര്യാ​ദ​യും ലം​ഘി​ക്കു​ക​യാ​ണ് യു​പി​യി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ. നീ​ച​മാ​യ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ശ​രീ​ര​ത്തി​നോ​ട് പോ​ലും കാ​ട​ത്തം കാ​ട്ടി, ബ​ലം പ്ര​യോ​ഗി​ച്ച് ദ​ഹി​പ്പി​ച്ച പൊ​ലീ​സാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്കാ ഗാ​ന്ധി​യെ​യും അ​ങ്ങോ​ട്ട് ചെ​ല്ലാ​തി​രി​ക്കാ​ൻ ബ​ല പ്ര​യോ​ഗം ന​ട​ത്തി​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലൊ​രി​ക്ക​ലും ദേ​ശീ​യ നേ​താ​ക്ക​ളെ ക​യ്യേ​റ്റം ചെ​യ്യാ​നു​ള്ള ധൈ​ര്യം പൊ​ലീ​സി​നു​ണ്ടാ​യി​ട്ടി​ല്ല. ഇ​ത് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ലെ അ​ധ്യാ​യ​ത്തി​ലെ ക​റു​ത്ത പാ​ടാ​യി അ​വ​ശേ​ഷി​ക്കും. ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കും ദ​ളി​ത​ർ​ക്കും ഒ​രു സു​ര​ക്ഷ​യു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ദേ​ശീ​യ ത​ല​ത്തി​ൽ ഈ ​കാ​ട​ത്ത​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ര​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.