കാ​സ​ർ​ഗോ​ട്ട് 280 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ; ര​ണ്ട് മ​ര​ണം
Saturday, October 17, 2020 10:07 PM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 280 പേ​ര്‍​ക്ക് കൂ​ടി ശ​നി​യാ​ഴ്ച കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ആ​റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പ​ടെ 276 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

വീ​ടു​ക​ളി​ല്‍ 3807 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1027 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4834 പേ​രാ​ണ്. പു​തി​യ​താ​യി 179 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

സെ​ന്‍റി​ന​ല്‍ സ​ര്‍​വ്വേ അ​ട​ക്കം പു​തി​യ​താ​യി 1491 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 365 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 299 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 234 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു.

ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും 328 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 564 പേ​ര്‍​ക്ക് ഇ​ന്ന് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​താ​യി ഡി.​എം.​ഒ ഡോ ​എ വി ​രാം​ദാ​സ് അ​റി​യി​ച്ചു.

ര​ണ്ട് പേ​രു​ടെ മ​ര​ണം കൂ​ടി കോ​വി​ഡ് മ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് മ​ര​ണം 152 ആ​യി ഉ​യ​ര്‍​ന്നു. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ ക​മ​ലാ​ക്ഷ (4), ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ഞ്ഞ​മ്പു നാ​യ​ര്‍ (74) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് കോ​വി​ഡ് മ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്:

അ​ജാ​നൂ​ര്‍- 25
ബ​ദി​യ​ഡു​ക്ക- 9
ബ​ളാ​ല്‍-10
ബേ​ഡ​ഡു​ക്ക-10
ചെ​മ്മ​നാ​ട്- 22
ചെ​ങ്ക​ള- 11
ചെ​റു​വ​ത്തൂ​ര്‍- 10
ഈ​സ്റ്റ് എ​ളേ​രി- 3
എ​ന്‍​മ​ക​ജെ- 2
ക​ള്ളാ​ര്‍-2

കാ​ഞ്ഞ​ങ്ങാ​ട്-34
കാ​റ​ഡു​ക്ക-4
കാ​സ​ര്‍​കോ​ട്-20
ക​യ്യൂ​ര്‍ ചീ​മേ​നി-6
കി​നാ​നൂ​ര്‍ ക​രി​ന്ത​ളം- 5
കോ​ടോം​ബേ​ളൂ​ര്‍-5
കും​ബ​ഡാ​ജെ-1
കു​മ്പ​ള- 5
കു​റ്റി​ക്കോ​ല്‍-3

മ​ധൂ​ര്‍-14
മ​ടി​ക്കൈ-14
മം​ഗ​ല്‍​പാ​ടി-2
,മ​ഞ്ചേ​ശ്വ​രം-1
മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍-4
മു​ളി​യാ​ര്‍-6
നീ​ലേ​ശ്വ​രം-5
പ​ട​ന്ന-3
പ​ള്ളി​ക്ക​ര-8

പി​ലി​ക്കോ​ട്-5
പു​ല്ലൂ​ര്‍ പെ​രി​യ-8
തൃ​ക്ക​രി​പ്പൂ​ര്‍-2
ഉ​ദു​മ-8
വ​ലി​യ​പ​റ​മ്പ-8
വെ​സ്റ്റ് എ​ളേ​രി-3
പെ​രി​ങ്ങോം-1,
ഉ​ദ​യ​നാ​പു​രം-1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.