അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പ്: 20 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ബാ​ല​റ്റു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് സ​ർ​വെ
Sunday, October 18, 2020 3:13 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 45 സം​സ്ഥാ​ന​ങ്ങ​ളി​ലും ഡി​സി​യി​ലും ഇ​തു​വ​രെ 20 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ബാ​ല​റ്റു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് സി​എ​ൻ​എ​ൻ, എ​ഡി​സ​ണ്‍ റി​സ​ർ​ച്ച്, കാ​റ്റ​ലി​സ്റ്റ് എ​ന്നി​വ​രു​ടെ ബാ​ല​റ്റ് ഡാ​റ്റ​യു​ടെ സ​ർ​വേ.

വെ​ള്ളി​യാ​ഴ്ച വ​രെ 50 സം​സ്ഥാ​ന​ങ്ങ​ളി​ലും ഡി​സി​യി​ലും ബാ​ല​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. 2016 ൽ 136 ​ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ബാ​ല​റ്റു​ക​ളി​ൽ 15% പ്ര​തി​നി​ധീ​ക​രി​ച്ച വോ​ട്ടു​ക​ളാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് കാ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്കു​റി വ​ൻ വ​ർ​ധ​ന​വാ​യി​രി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ദ്ധ​രു​ടെ പ്ര​വ​ച​നം.

ഡാ​റ്റാ ക​ന്പ​നി​യാ​യ കാ​റ്റ​ലി​സ്റ്റ് പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, സി​എ​ൻ​എ​ന്‍റെ ഓ​രോ പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലും കാ​സ്റ്റു​ചെ​യ്യു​ന്ന ബാ​ല​റ്റു​ക​ളി​ൽ ഡെ​മോ​ക്രാ​റ്റു​ക​ളാ​ണ് റി​പ്പ​ബ്ലി​ക്ക​ൻ​മാ​രെ​ക്കാ​ൾ മു​ന്നി​ൽ. 36 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ 16 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ബാ​ല​റ്റു​ക​ളാ​ണ് കാ​റ്റ​ലി​സ്റ്റ് വി​ശ​ക​ല​നം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.