ര​ണ്ട് ബി​എ​സ്പി നേ​താ​ക്ക​ൾ എ​സ്പി​യി​ൽ
Monday, October 19, 2020 9:24 PM IST
ല​ക്നോ: ര​ണ്ട് ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി (ബി​എ​സ്പി) നേ​താ​ക്ക​ൾ സ​മാ​ജ്‌വാ​ദി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു. ബി​എ​സ്പി മു​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. സ​ച്ച​ൻ, മു​ൻ എം​എ​ൽ​എ മി​തി​ലേ​ഷ് ക​ത്യാ​ർ എ​ന്നി​വ​രാ​ണ് ഇ​ന്ന് എ​സ്പി​യി​ൽ ചേ​ർ​ന്ന​ത്.

എ​സ്പി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വി​നെ ക​ണ്ട​ശേ​ഷ​മാ​ണ് ഇ​രു​വ​രും പാ​ർ​ട്ടി​ അംഗത്വം സ്വീകരിച്ചത്. 2022ൽ ​എ​സ്പി​യെ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ക്കാ​ൻ പ്ര​വൃ​ത്തി​ക്കു​മെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.