കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റെ വ​ധി​ച്ചു
Monday, October 19, 2020 11:50 PM IST
ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത​നാ​ഗി​ൽ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് ഭ​ട്ടാ​ണ് ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. ഇ​ൻ​സ്പെ​ക്ട​റു​ടെ വീ​ടി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് ആ​ക്ര​മ​ണം ഉണ്ടായത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​പ്പോ​ഴെ​ക്കും മ​ര​ണം സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.