തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ൾ പു​ല​ർ​ത്തു​ന്ന 231 പേ​രെ പു​റ​ത്താ​ക്കാ​നൊ​രു​ങ്ങി ഫ്രാ​ൻ​സ്
Tuesday, October 20, 2020 6:35 AM IST
പാ​രീ​സ്: തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ൾ പു​ല​ർ​ത്തു​ക​യോ അ​ത്ത​രം സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധം പു​ല​ർ​ത്തു​ക​യോ ചെ​യ്യു​ന്ന 231 പെ​രെ പു​റ​ത്താ​ക്കാ​നൊ​രു​ങ്ങി ഫ്രാ​ൻ​സ്. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ​സ് ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത.്

പ്ര​വാ​ച​ക​ന്‍റെ കാ​ർ​ട്ടൂ​ണ്‍ ക്ലാ​സ് റൂ​മി​ൽ കാ​ണി​ച്ച​തി​നു അ​ധ്യാ​പ​ക​നെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി നീ​ക്ക​മെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ഫ്ര​ഞ്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് ഈ ​നി​ർ​ദേ​ശ​മു​യ​ർ​ന്ന​ത്.

നി​ല​വി​ൽ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ടി​ട്ടു​ള്ള 180 പേ​രെ​യാ​ണ് പു​റ​ത്താ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.