കേ​ര​ള​ത്തി​ൽ ആ​റ് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 617
Wednesday, October 21, 2020 6:36 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​റ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി. ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​ടി​മാ​ലി (ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 3, 5, 18), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പു​ളി​ങ്കു​ന്ന് (സ​ബ് വാ​ര്‍​ഡ് 1), കൊ​ല്ലം ജി​ല്ല​യി​ലെ മേ​ലി​ല (സ​ബ് വാ​ര്‍​ഡ് 10, 12, 13), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ട​ക​ര​പ​തി (11), മ​ല​പ്പു​റം ജി​ല്ല​യി​ലെ എ.​ആ​ര്‍. ന​ഗ​ര്‍ (10, 12), കോ​ട്ട​യം ജി​ല്ല​യി​ലെ മു​ണ്ട​ക്ക​യം (9) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

17 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ 617 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.