തൃ​ശൂ​രി​ൽ 847 പേ​ർ​ക്ക് കോ​വി​ഡ്; 1170 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Thursday, October 22, 2020 8:40 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച 847 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥീ​രി​ക​രി​ച്ചു. 1,170 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 8,967 ആ​ണ്.

തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 98 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 31,235 ആ​ണ്. 21,964 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

ജി​ല്ല​യി​ൽ സ​മ്പ​ർ​ക്കം വ​ഴി 846 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 5 പേ​രു​ടെ ഉ​റ​വി​ടം അ​റി​യി​ല്ല. എ​ലൈ​റ്റ് ഹോ​സ്പി​റ്റ​ൽ ക്ല​സ്റ്റ​ർ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ)-1. മ​റ്റ് സ​മ്പ​ർ​ക്ക കേ​സു​ക​ൾ 836.
ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ-3, ഫ്ര​ന്‍റ് ലൈ​ൻ വ​ർ​ക്ക​ർ -1, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​ർ-1.

രോ​ഗ ബാ​ധി​ത​രി​ൽ 60 വ​യ​സ്സി​നു​മു​ക​ളി​ൽ 59 പു​രു​ഷ​ൻ​മാ​രും 63 സ്ത്രീ​ക​ളു​മു​ണ്ട്. പ​ത്ത് വ​യ​സ്സി​നു താ​ഴെ 37 ആ​ൺ​കു​ട്ടി​ക​ളും 23 പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.

രോ​ഗം സ്ഥീ​രി​ക​രി​ച്ച് ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളും കോ​വി​ഡ് ഫ​സ്റ്റ്‌​ലൈ​ൻ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും ക​ഴി​യു​ന്ന​വ​ർ:
1. ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ-276
2. സി.​എ​ഫ്.​എ​ൽ.​ടി.​സി ഇ.​എ​സ്.​ഐ-​സി.​ഡി മു​ള​ങ്കു​ന്ന​ത്തു​കാ​വ്-35
3. എം.​സി.​സി.​എ​ച്ച്. മു​ള​ങ്കു​ന്ന​ത്തു​കാ​വ്-71
4. കി​ല ബ്ലോ​ക്ക് 1 മു​ള​ങ്കു​ന്ന​ത്തു​കാ​വ്-37
5. കി​ല ബ്ലോ​ക്ക് 2 മു​ള​ങ്കു​ന്ന​ത്തു​കാ​വ്-39
6. സെ​ന്റ് ജെ​യിം​സ് അ​ക്കാ​ദ​മി, ചാ​ല​ക്കു​ടി-187
7. വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 1 വേ​ലൂ​ർ-99
8. വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 2 വേ​ലൂ​ർ-181
9. സി.​എ​ഫ്.​എ​ൽ.​ടി.​സി കൊ​ര​ട്ടി-24
10. പി.​സി. തോ​മ​സ് ഹോ​സ്റ്റ​ൽ തൃ​ശൂ​ർ–314

11. സി.​എ​ഫ്.​എ​ൽ.​ടി.​സി നാ​ട്ടി​ക-337
12. പി.​എ​സ്.​എം. ഡെ​ന്റ​ൽ കോ​ളേ​ജ് അ​ക്കി​കാ​വ്-31
13. ജ്യോ​തി സി.​എ​ഫ്.​എ​ൽ.​ടി.​സി, ചെ​റു​തു​രു​ത്തി 129
14. എം.​എം.​എം. കോ​വി​ഡ് കെ​യ​ർ സെ​ന്റ​ർ തൃ​ശൂ​ർ-94
15. ജി.​എ​ച്ച് തൃ​ശൂ​ർ-45
16. കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി -33
17. ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി -0
18. ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി -12
19. തൃ​ശൂ​ർ കോ ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി -6
20. കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി -24

21. ജി.​എ​ച്ച്. ഇ​രി​ങ്ങാ​ല​ക്കു​ട-9
22. ഡി.​എ​ച്ച്. വ​ട​ക്കാ​ഞ്ചേ​രി-8
23. അ​മ​ല ആ​ശു​പ​ത്രി-62
24. ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ-78
25. മ​ദ​ർ ആ​ശു​പ​ത്രി -14
26. എ​ലൈ​റ്റ് ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ-4
27. ഇ​രി​ങ്ങാ​ല​ക്കു​ട കോ ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി -11
28. ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ – 1
29. രാ​ജാ ആ​ശു​പ​ത്രി ചാ​വ​ക്കാ​ട് – 5
30. അ​ശ്വി​നി ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ- 17

31. സെ​ന്റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ൽ ചാ​ല​ക്കു​ടി -11
32. മ​ല​ങ്ക​ര ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം – 5
33. റോ​യ​ൽ ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം – 1
34. സെ​ന്റ് ആ​ന്റ​ണീ​സ് പ​ഴു​വി​ൽ-3
35. അ​ൻ​സാ​ർ ഹോ​സ്പി​റ്റ​ൽ പെ​രു​മ്പി​ലാ​വ്- 0
36. യൂ​ണി​റ്റി ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം – 0
37. സ​ൺ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് സെ​ന്‍റ​ർ തൃ​ശൂ​ർ-13

5904 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. വ്യാ​ഴാ​ഴ്ച 946 പേ​ർ പു​തി​യ​താ​യി ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​ച്ച​തി​ൽ 344 പേ​ർ ആ​ശു​പ​ത്രി​യി​ലും 602 പേ​ർ വീ​ടു​ക​ളി​ലു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.