ലൈ​ഫ് മി​ഷ​ന്‍: ആ​ദാ​യ​നി​കു​തി വ​കു​പ്പും അ​ന്വേ​ഷ​ണം തു​ട​ങ്ങി
Friday, October 23, 2020 3:48 AM IST
കൊ​ച്ചി: ലൈ​ഫ് മി​ഷ​ൻ ഭ​വ​ന​പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി​ക്കേ​സി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പും അ​ന്വേ​ഷ​ണം തു​ട​ങ്ങി. നി​ര്‍​മാ​ണ​ക്ക​മ്പ​നി​യാ​യ യു​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​നെ കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ വി​ളി​ച്ചു​വ​രു​ത്തി മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം​ചെ​യ്തു.

ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും സ​ന്തോ​ഷി​ന്‍റെ ആ​സ്തി വി​വ​ര​ങ്ങ​ളും ചോ​ദി​ച്ച​റി​ഞ്ഞു. ഈ ​പ​ദ്ധ​തി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് മു​മ്പ് സ​ന്തോ​ഷ് മ​റ്റേ​തെ​ങ്കി​ലും വ​ലി​യ പ​ദ്ധ​തി​ക​ള്‍ ചെ​യ്തി​രു​ന്നോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ആ​സ്തി​ക​ള്‍ ക​ണ​ക്കാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം. 20 കോ​ടി​യു​ടെ പ​ദ്ധ​തി​യി​ല്‍ അ​ഞ്ച​ര​ക്കോ​ടി​യു​ടെ കോ​ഴ ഇ​ട​പാ​ട് ന​ട​ന്ന​താ​യാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.