സ്വ​ർ​ണ വി​ല കു​റ​ഞ്ഞു
Friday, October 23, 2020 11:28 AM IST
കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ ചാ​ഞ്ചാ​ട്ടം തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച പ​വ​ന് 80 രൂ​പ കു​റ​ഞ്ഞ് 37,680 രൂ​പ​യാ​യി. ഗ്രാ​മി​ന് പ​ത്ത് രൂ​പ കു​റ​ഞ്ഞ് 4710 രൂ​പ​യാ​യി.

അ​തേ​സ​മ​യം ആ​ഗോ​ള വി​പ​ണി​യി​ല്‍ വി​ല സ്ഥി​ര​ത​യാ​ര്‍​ജി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.