യു​വ വോ​ട്ട​ർ​മാ​രു​ടെ പോ​ളിം​ഗ് വ​ർ​ധ​ന​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പി​ച്ച് ബൈ​ഡ​ൻ ക്യം​പ്
Saturday, October 24, 2020 8:31 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​വാ​ക്ക​ളു​ടെ വോ​ട്ട് വ​ർ​ധ​ന​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ ക്യാ​ന്പി​ന് പ്ര​തീ​ക്ഷ. 18നും 29​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 257,720 വോ​ട്ട​ർ​മാ​ർ ഇ​തി​ന​കം ഫ്ളോ​റി​ഡ​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ട​ഫ്റ്റ്സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സെ​ന്‍റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ന്‍റ് റി​സ​ർ​ച്ച് ക​ണ്ടെ​ത്തി. 2016 ൽ ​ഈ സ​മ​യം വോ​ട്ടു​ചെ​യ്ത​വ​രു​ടെ ആ​റി​ര​ട്ടി​യാ​ണ് ഇ​ത്.

നോ​ർ​ത്ത് ക​രോ​ലി​ന​യി​ൽ, നേ​ര​ത്തെ വോ​ട്ടു​ചെ​യ്ത ചെ​റു​പ്പ​ക്കാ​ർ 25,150 ൽ ​നി​ന്ന് 204,986 ആ​യി ഉ​യ​ർ​ന്നു; മി​ഷി​ഗ​ണി​ൽ, 7,572 മു​ത​ൽ 145,201 വ​രെ​യും അ​രി​സോ​ണ​യി​ൽ 18,550 മു​ത​ൽ 99,049 വ​രെ​യും യു​വാ​ക്ക​ൾ വോ​ട്ടു​ചെ​യ്തു.

ഫ്ളോ​റി​ഡ, നോ​ർ​ത്ത് ക​രോ​ലി​ന, മി​ന​സോ​ട്ട, പെ​ൻ​സി​ൽ​വേ​നി​യ, മി​ഷി​ഗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ യു​വാ​ക്ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ആ​ദ്യ​കാ​ല വോ​ട്ടു​ക​ൾ ഇ​തി​ന​കം ഓ​രോ സം​സ്ഥാ​ന​ത്തും 2016 ലെ ​വി​ജ​യ​ത്തി​ന്‍റെ പ​രി​ധി യേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.