സം​സ്ഥാ​ന​ത്ത് 16 പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ
Saturday, October 24, 2020 6:47 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ 16 പ്ര​ദേ​ശ​ങ്ങ​ളെ കൂ​ടി ഹോ​ട്ട് സ്പോ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് 624 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

ഹോ​ട്ട് സ്പോ​ട്ടു​ക​ൾ

തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ വ​ര​വൂ​ര്‍ (ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 10), താ​ന്ന്യം (14, 18), കൊ​ട​ശേ​രി (10, 11), ന​ട​ത്ത​റ (1, 3, 10, 14), മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ല​പ്പു​റം മു​ന്‍​സി​പ്പാ​ലി​റ്റി (26), പെ​രി​ന്ത​ല്‍​മ​ണ്ണ മു​ന്‍​സി​പ്പി​ലി​റ്റി (6), കോ​ട്ട​യം ജി​ല്ല​യി​ലെ നെ​ടു​ങ്കു​ന്നം (10), അ​യ​ര്‍​കു​ന്നം (12, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ക​ള്ളി​ക്കാ​ട് (സ​ബ് വാ​ര്‍​ഡ് 8, 11), ചെ​റി​ന്നി​യൂ​ര്‍ (2), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കു​റ്റൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 13), ആ​റ​ന്മു​ള (സ​ബ് വാ​ര്‍​ഡ് 18),

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ എ​ട​ത്വ (സ​ബ് വാ​ര്‍​ഡ് 6), കൊ​ല്ലം ജി​ല്ല​യി​ലെ മ​ണ്‍​ട്രോ​തു​രു​ത്ത് (5), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ തി​രു​മാ​ടി (സ​ബ് വാ​ര്‍​ഡ് 11), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ക​ണ്ണ​മ്പ്ര (14) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

എട്ട് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.