സ്ത്രീ​ക​ൾ​ക്കെ​തി​രേ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം; സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​റ​സ്റ്റി​ൽ
Monday, October 26, 2020 11:10 PM IST
ന്യൂ​ഡ​ൽ​ഹി: സ്ത്രീ​ക​ൾ​ക്കെ​തി​രേ ന​ഗ്ന​താ പ്ര​ദ​ർ​ശ​ന​വും ലൈം​ഗി​കാ​തി​ക്ര​മ​വും ന​ട​ത്തി​യ ഡ​ൽ​ഹി പോ​ലീ​സി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​റ​സ്റ്റി​ൽ.

ട്രാ​ഫി​ക് യൂ​ണി​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന എ​സ്ഐ പു​നി​ത് ഗ​വ​രേ​വാ​ളി​നെ​യാ​ണ് ദ്വാ​ര​ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളെ സ​ർ​വീ​സി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.