ന​ബി​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി
Thursday, October 29, 2020 2:30 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ബി ദി​ന​ത്തി​ൽ ആ​ശം​ക​ള​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​ശ്വ മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശം കൂ​ടു​ത​ൽ പ്ര​സ​ക്ത​മാ​കു​ന്ന കാ​ല​മാ​ണ​ഇ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​സ​ക്ത​മാ​യ ഈ ​സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ന​ബി​ദി​ന പ​രി​പാ​ടി​ക​ൾ സ​ഹാ​യ​ക​മാ​ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.