പ​ത്ത​നം​തി​ട്ടയില്‍ 270 പേ​ര്‍​ക്ക് കോ​വി​ഡ്; 238 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ
Thursday, October 29, 2020 9:07 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന് 270 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 238 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 34 പേ​രു​ടെ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ വി​ദേ​ശ രാ​ജ്യ​ത്തു​നി​ന്നും 31 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. ജി​ല്ല​യി​ല്‍ ഇ​ന്ന് 147 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 14814 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 11535 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.

രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥ​പ​ന​ങ്ങ​ള്‍ തി​രി​ച്ചു​ള​ള ക​ണ​ക്ക്

1 അ​ടൂ​ര്‍
(മൂ​ന്നാ​ളം, ക​ണ്ണം​കോ​ട്) 6
2 പ​ന്ത​ളം
(തോ​ന്ന​ല്ലൂ​ര്‍, പൂ​ഴി​ക്കാ​ട് ക​ട​യ്ക്കാ​ട്, മു​ടി​യൂ​ര്‍​കോ​ണം, കു​ര​മ്പാ​ല) 15
3 പ​ത്ത​നം​തി​ട്ട
(മൈ​ലാ​ടും​പാ​റ, ക​രി​മ്പ​നാ​കു​ഴി, തൈ​ക്കാ​വ്, അ​ഴൂ​ര്‍, കു​മ്പ​ഴ, മു​ണ്ടു​കോ​ട്ട​യ്ക്ക​ല്‍) 14
4 തി​രു​വ​ല്ല
(രാ​മ​ന്‍​ചി​റ, മ​ഞ്ഞാ​ടി, തി​രു​മൂ​ല​പു​രം, തി​രു​വ​ല്ല) 9
5 ആ​റ​ന്മു​ള
(ഇ​ട​യാ​റ​ന്മു​ള, നീ​ര്‍​വി​ളാ​കം, മാ​ല​ക്ക​ര) 9
6 അ​രു​വാ​പു​ലം
(കു​മ്മ​ണ്ണൂ​ര്‍, ഐ​ര​വ​ണ്‍, ക​ല്ലേ​ലി​ത്തോ​ട്ടം) 6
7 അ​യി​രൂ​ര്‍
(അ​യി​രൂ​ര്‍, ത​ടി​യൂ​ര്‍, അ​യി​രൂ​ര്‍ നോ​ര്‍​ത്ത്) 6
8 ചെ​ന്നീ​ര്‍​ക്ക​ര 2
9 ചെ​റു​കോ​ല്‍
(കാ​ട്ടൂ​ര്‍, ചെ​റു​കോ​ല്‍) 3
10 ഏ​റ​ത്ത്
(ചൂ​ര​ക്കോ​ട്, വ​ട​ക്ക​ട​ത്തു​കാ​വ്, മ​ണ​ക്കാ​ല) 4
11 ഇ​ല​ന്തൂ​ര്‍
(ഇ​ല​ന്തൂ​ര്‍) 2
12 ഏ​നാ​ദി​മം​ഗ​ലം
(ഇ​ള​മ​ണ്ണൂ​ര്‍) 1
13 ഇ​ര​വി​പേ​രൂ​ര്‍
(ഇ​ര​വി​പേ​രൂ​ര്‍, വ​ള​ളം​കു​ളം) 6
14 ഏ​ഴം​കു​ളം
(വ​യ​ല, ഏ​നാ​ത്ത്, ഏ​ഴം​കു​ളം) 4
15 എ​ഴു​മ​റ്റൂ​ര്‍
(എ​ഴു​മ​റ്റൂ​ര്‍, തെ​ള​ളി​യൂ​ര്‍) 3
16 ക​ട​മ്പ​നാ​ട് 1
17 ക​ട​പ്ര
(വ​ള​ഞ്ഞ​വ​ട്ടം, ക​ട​പ്ര, പ​രു​മ​ല) 8
18 ക​ല​ഞ്ഞൂ​ര്‍
(നെ​ടു​മ​ണ്‍​കാ​വ്, കൂ​ട​ല്‍) 6
19 ക​ല്ലൂ​പ്പാ​റ
(പു​ളി​ന്താ​നം) 2
20 ക​വി​യൂ​ര്‍
(ക​വി​യൂ​ര്‍, ആ​ഞ്ഞി​ലി​ത്താ​നം) 3
21 കൊ​ടു​മ​ണ്‍
(അ​ങ്ങാ​ടി​ക്ക​ല്‍ സൗ​ത്ത്, അ​ങ്ങാ​ടി​ക്ക​ല്‍) 2
22 കോ​യി​പ്രം
(നെ​ല്ലി​മ​ല, പു​ല്ലാ​ട്, ക​ട​പ്ര) 11
23 കോ​ന്നി
(വ​ക​യാ​ര്‍, കോ​ന്നി താ​ഴം, കോ​ന്നി) 7
24 കോ​ട്ടാ​ങ്ങ​ല്‍
(വാ​യ്പൂ​ര്‍) 2
25 കോ​ഴ​ഞ്ചേ​രി 1
26 കു​ള​ന​ട
(ഞെ​ട്ടൂ​ര്‍) 7
27 കു​ന്ന​ന്താ​നം
(കാ​ര​ക്കേ​ട് കോ​ള​നി, കു​ന്ന​ന്താ​നം) 19
28 കു​റ്റൂ​ര്‍
(കു​റ്റൂ​ര്‍, വെ​സ്റ്റ് ഓ​ത​റ) 6
29 മ​ല​യാ​ല​പ്പു​ഴ
(താ​ഴം) 10
30 മ​ല്ല​പ്പു​ഴ​ശ്ശേ​രി 1
31 മൈ​ല​പ്ര
(മേ​ക്കൊ​ഴൂ​ര്‍) 4
32 നാ​റാ​ണം​മൂ​ഴി
(എ​ട​മ​ണ്‍, നാ​റാ​ണം​മൂ​ഴി) 4
33 നാ​ര​ങ്ങാ​നം
(നാ​ര​ങ്ങാ​നം, ക​ട​മ്മ​നി​ട്ട, നാ​ര​ങ്ങാ​നം നോ​ര്‍​ത്ത്) 4
34 നെ​ടു​മ്പ്രം
(പൊ​ടി​യാ​ടി, നെ​ട​മ്പ്രം) 5
35 നി​ര​ണം
(നി​ര​ണം) 4
36 ഓ​മ​ല്ലൂ​ര്‍ 1
37 പ​ള​ളി​ക്ക​ല്‍
(തെ​ങ്ങ​മം, കൈ​ത​യ്ക്ക​ല്‍, ചെ​റു​പു​ഞ്ച, തോ​ട്ടു​വ, പ​ഴ​കു​ളം, പ​ള​ളി​ക്ക​ല്‍) 6
38 പ​ന്ത​ളം-​തെ​ക്കേ​ക്ക​ര
(പ​റ​ന്ത​ല്‍) 5
39 പെ​രി​ങ്ങ​ര 1
40 പ്ര​മാ​ടം
(വ​ക​യാ​ര്‍, മു​റി​ഞ്ഞ​ക​ല്‍, മ​ല്ല​ശ്ശേ​രി, ഇ​ള​കൊ​ള​ളൂ​ര്‍) 9
41 റാ​ന്നി
(മ​ന്ദി​രം) 2
42 റാ​ന്നി-​അ​ങ്ങാ​ടി
(മേ​നാം​തോ​ട്ടം) 5
43 റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി
(പ​ഴ​വ​ങ്ങാ​ടി) 2
44 റാ​ന്നി-​പെ​രു​നാ​ട്
(കൂ​നം​ക​ര, മാ​ട​മ​ണ്‍) 11
45 സീ​ത​ത്തോ​ട്
(സീ​ത​ത്തോ​ട്) 4
46 ത​ണ്ണി​ത്തോ​ട്
(ത​ണ്ണി​ത്തോ​ട്) 5
47 തോ​ട്ട​പ്പു​ഴ​ശ്ശേ​രി
(കു​റി​യ​ന്നൂ​ര്‍, മാ​രാ​മ​ണ്‍) 2
48 തു​മ്പ​മ​ണ്‍ 1
49 വ​ട​ശ്ശേ​രി​ക്ക​ര
(കു​മ്പ്‌​ള​പൊ​യ്ക, മ​ണി​യാ​ര്‍, പു​തു​ക്കു​ളം) 7
50 വ​ള​ളി​ക്കോ​ട്
(ഞ​ക്കു​നി​ലം, വാ​ഴ​മു​ട്ടം ഈ​സ്റ്റ്, വ​ള​ളി​ക്കോ​ട്) 9
51 വെ​ച്ചൂ​ച്ചി​റ
(ചാ​ത്ത​ന്‍​ത​റ, വെ​ച്ചൂ​ച്ചി​റ) 3
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.