സ്വ​ർ​ണ​ക്ക​ട​ത്ത്; സ്വ​പ്ന​യെ​യും ശി​വ​ശ​ങ്ക​റി​നെ​യും ഇ​ഡി ഒ​ന്നി​ച്ച് ചോ​ദ്യം ചെ​യ്യും
Saturday, October 31, 2020 9:10 AM IST
കൊ​ച്ചി: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ്വ​പ്ന സു​രേ​ഷി​നെ​യും എം. ​ശി​വ​ശ​ങ്ക​റി​നെ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഒ​ന്നി​ച്ച് ചോ​ദ്യം ചെ​യ്യും. ഇ​തി​നാ​യി സ്വ​പ്ന​യെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി കോ​ട​തി​യെ സ​മീ​പി​ച്ചു.

ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച ക​ള്ള​പ്പ​ണ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​നാ​ണ് സ്വ​പ്ന​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. മൂ​ന്നു ദി​വ​സം സ്വ​പ്ന​യെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​വ​ശ്യം. സ​രി​ത്തി​നെ​യും സ​ന്ദീ​പി​നെ​യും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ഡി​യു​ടെ അ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.