കു​വൈ​റ്റി​ൽ വ്യാ​ഴാ​ഴ്ച 330 പേ​ർ​ക്ക് കോ​വി​ഡ്; 717 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Friday, November 27, 2020 2:39 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ വ്യാ​ഴാ​ഴ്ച 330 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കൊ​റോ​ണ വൈ​റ​സ്‌ ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം 141,547 ആ​യി.

കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ള്‍ കൂ​ടി ഇ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ്‌ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 872 ആ​യി ഉ​യ​ര്‍​ന്നു. ഇ​ന്ന് 717 പേ​രാ​ണു രോ​ഗ മു​ക്ത​രാ​യ​ത്‌. 134,750 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്ത​രാ​യ​ത്.

5,925 പേ​രാ​ണു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​താ​യും 80 പേ​ർ തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.