കേ​ര​ള ബാ​ങ്ക്: ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ പ്ര​സി​ഡ​ന്‍റ്; എം.​കെ ക​ണ്ണ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്
Friday, November 27, 2020 11:18 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്കി​ന്‍റെ ആ​ദ്യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു. കേ​ര​ള ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ഗോ​പി കോ​ട്ട​മു​റി​ക്ക​ലി​നെ നി​യ​മി​ച്ചു. എം.​കെ ക​ണ്ണ​നാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്. കേ​ര​ളാ​ബാ​ങ്ക് വ​ലി​യ സാ​ധ്യ​ത​യു​ള്ള ബാ​ങ്കാ​യി മാ​റു​മെ​ന്ന് പ്ര​ഖ്യാ​പ​ന​വേ​ള​യി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ല​പ്പു​റം ജി​ല്ലാ ബാ​ങ്ക് വി​ട്ടു​നി​ൽ​ക്കു​ന്ന​ത് ശ​രി​യ​ല്ല. ഒ​രു ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യാ​ണ്. കാ​ല​താ​മ​സം ഇ​ല്ലാ​തെ കേ​ര​ള ബാ​ങ്കി​ന്‍റെ ഭാ​ഗ​മാ​യി മാ​റാ​ൻ മ​ല​പ്പു​റം ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ലേ​ക്ക് പ​ണം അ​യ​ക്കു​ന്ന​തി​ന് കേ​ര​ള ബാ​ങ്ക് വ​ഴി സം​വി​ധാ​നം ഒ​രു​ക്കും. കേ​ര​ള​ത്തി​ന്‍റെ ന​മ്പ​ർ വ​ൻ ബാ​ങ്കാ​യി കേ​ര​ളാ ബാ​ങ്ക് മാ​റു​മെ​ന്നും ഷെ​ഡ്യൂ​ൾ​ഡ് ബാ​ങ്കു​ക​ളു​ടെ കാ​ര്യ​ത്തി​ലും ഒ​ന്നാ​മ​ത് എ​ത്തു​മെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.