കേ​ര​ള​ത്തി​ൽ കോ​വി​ഡ് വാ​ക്സി​ൻ: സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി
Monday, November 30, 2020 10:54 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​ശ​സ്ത വൈ​റോ​ള​ജി​സ്റ്റ് ഡോ. ​ജേ​ക്ക​ബ് ജോ​ണ്‍ ആ​യി​രി​ക്കും സ​മി​തി അ​ധ്യ​ക്ഷ​ൻ.

ഈ​യി​ടെ സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ന്‍റെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വാ​ക്സി​ൻ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.