തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വി.​മു​ര​ളീ​ധ​ര​ന് ദേ​ഹാ​സ്വാ​സ്ഥ്യം
Tuesday, December 1, 2020 3:27 PM IST
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന് ദേ​ഹാ​സ്വാ​സ്ഥ്യം ഉണ്ടായി. തി​രു​വ​ന​ന്ത​പു​രം മം​ഗ​ല​പു​ര​ത്ത് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അനുഭവപ്പെട്ടത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത ഉ​ട​നെ​യാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ശ്ന​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ മ​ന്ത്രി യാ​ത്ര തു​ട​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.