കോ​വി​ഡ് ബാ​ധി​ച്ച മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി.​ആ​ർ. ജ​യ​പ്ര​കാ​ശ് അ​ന്ത​രി​ച്ചു
Thursday, December 3, 2020 8:50 AM IST
ആ​ല​പ്പു​ഴ: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും കെ​പി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സി.​ആ​ർ.​ജ​യ​പ്ര​കാ​ശ് (68) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ന​വം​ബ​ർ 20നാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നെ​ങ്കി​ലും ര​ണ്ടു ദി​വ​സം മ​ന്പു ഫ​ലം നെ​ഗ​റ്റീ​വാ​യി. പി​ന്നാ​ലെ ന്യു​മോ​ണി​യ ബാ​ധി​ച്ച​താ​ണ് ആ​രോ​ഗ്യ​നി​ല വി​ഷ​ളാ​ക്കി​യ​ത്.

കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഡി​സി​സി പ്ര​സി​ഡ​ന്‍റ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

കാ​യം​കു​ളം, അ​രൂ​ർ നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ൽ നി​ന്ന് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ ഗി​രി​ജ ജ​യ​പ്ര​കാ​ശ്. മ​ക്ക​ൾ: ധ​നി​ക് ജ​യ​പ്ര​കാ​ശ്, ധ​ന്യ ജ​യ​പ്ര​കാ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.