ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്; ന​ട​രാ​ജ​ന് അ​ര​ങ്ങേ​റ്റം, സ​ഞ്ജു ടീ​മി​ൽ
Friday, December 4, 2020 1:30 PM IST
കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു.

മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. ടി. ​ന​ട​രാ​ജ​ൻ ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്കാ​യി അ​ര​ങ്ങേ​റും. ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലൂ​ടെ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ട്വ​ന്‍റി20 അ​ര​ങ്ങേ​റ്റം.

ഇ​ന്ത്യ​ൻ ടീം; ​ശി​ഖ​ർ ധ​വാ​ൻ, കെ.​എ​ൽ. രാ​ഹു​ൽ, വി​രാ​ട് കോ​ഹ്ലി (ക്യാ​പ്റ്റ​ൻ), ശ്രേ​യ​സ് അ​യ്യ​ർ, സ​ഞ്ജു സാം​സ​ണ്‍, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, വാ​ഷിം​ഗ്ട​ൻ സു​ന്ദ​ർ, ര​വീ​ന്ദ്ര ജ​ഡേ​ജ, ദീ​പ​ക് ചാ​ഹ​ർ, മു​ഹ​മ്മ​ദ് ഷ​മി, ടി. ​ന​ട​രാ​ജ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.